Greetings - Page 33

ഭൂമിക്ക് നേരെ ഭീമാകാരനായ ഉൽക്ക പാഞ്ഞ് വരുന്നു; ഏത് നിമിഷവും നമ്മുടെ ഗ്രഹം ഛിന്നഭിന്നമാകാം; അഗ്‌നിഗോളമാകുന്ന ഭൂമിയിൽ നിന്ന് ജീവൻ പൂർണമായും തുടച്ച് നീക്കപ്പെടും; അപകടകാരികളായ ഉൽക്കളെ കണ്ടെത്താനും പ്രതിരോധിക്കാനും മാർഗങ്ങൾ കുറവ്
ചൊവ്വയിൽ കണ്ടെത്തിയ കറുത്ത വിരലടയാളം ജലപ്രവാഹത്തിന്റെ ശേഷിപ്പാണെന്ന് സ്ഥിരീകരിച്ച് നാസ; വമ്പൻ കടലുകൾ കുഴിച്ചെടുക്കാമെന്ന് സൂചന; പുതിയ ലോകം തേടിയുള്ള യാത്രയിൽ നിർണായക കുതിപ്പ്
ബഹിരാകാശ രംഗത്ത് വീണ്ടും ഇന്ത്യൻ കുതിപ്പ്; ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള അസ്‌ട്രോസാറ്റ് വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും പിഎസ്എൽവിസി30 കുതിച്ചുയർന്നത് അമേരിക്കയുടെയും കാനഡയുടെയും ഇന്തോനേഷ്യയുടെയും ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട്