Latest - Page 132

എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്; തൊട്ടുരുമ്മി നില്‍ക്കാന്‍ ശ്രമിച്ചു;  100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്; അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്; കോഴിക്കോട്ടെ യുവാവിന്റെ മരണത്തിന് പിന്നാലെ ആരോപണത്തില്‍ ഉറച്ച് യുവതിയുടെ പ്രതികരണം
ധ്യാനിനെക്കൊണ്ട് ആ ഡയലോഗുകൾ പറയിപ്പിച്ചു; വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമോ; ഇതെല്ലാം തിരുത്തേണ്ടി വരുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു; തുറന്നടിച്ച് മല്ലിക സുകുമാരൻ
ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി മാവേലിക്കരക്കാരനാണ്; എത്ര ജീനിയസാണെങ്കിലും ഉള്ളിൽ ഒരു മലയാളി ഉണ്ടാവുമല്ലോ; അങ്ങനെ ശ്രീനിയേട്ടന് 5 ലക്ഷം നഷ്ടമായി; തുറന്ന് പറഞ്ഞ് ഗണേഷ് കുമാർ
ഇടത് മുന്നണിയെ പിണറായി വിജയന്‍ നയിക്കും; എല്‍ഡിഎഫ് പ്രചാരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിച്ചായിരിക്കില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തേ പ്രഖ്യാപിക്കുന്ന രീതി സിപിഎമ്മിനില്ല; സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം; ടേം ഇളവുകളില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എം എ ബേബി; പാര്‍ട്ടിക്കെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിതമെന്നും സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
മുസ്‌ലിം ലീഗിന്റെ വർഗീയ രാഷ്ട്രീയം ആരും തിരിച്ചറിയുന്നില്ലെന്ന് കരുതരുത്; മതസൗഹാർദം തകർത്ത് വോട്ട് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും മന്ത്രി സജി ചെറിയാൻ
കാര്യമുള്ള കാര്യം പറയുന്നവരെ വലിയ ഇഷ്ടമാണ്; ശിവപ്രസാദ് ചേട്ടനെ കേള്‍ക്കാളുണ്ട്; പാർട്ടിയേക്കാളുപരിയായി ചില നേതാക്കൾ പറയുന്നതിൽ കാര്യമുണ്ടാകുമെന്നും മീനാക്ഷി
സതീശന്‍ കാന്തപുരത്തിന്റെ വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ കരിവാരിത്തേച്ചു; ഒരു സമുദായത്തിന്റെ വോട്ട് കിട്ടാന്‍ മറ്റൊരു സമുദായത്തെ തള്ളിപ്പറഞ്ഞു; വര്‍ഗീയ താല്‍പര്യമെന്ന് വിമര്‍ശിച്ചു തുഷാര്‍ വെള്ളാപ്പള്ളി; എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് ലീഗെന്ന പരാമര്‍ശം വെറും ജല്‍പനം; സാമുദായിക സംഘടനകളുടെ യോജിപ്പിലും പിളര്‍പ്പിലും മുസ്ലിം ലീഗ് ഇടപെടാറില്ലെന്ന് പിഎംഎ സലാം
നാലാം വിക്കറ്റിൽ 219 റൺസിന്റെ കൂട്ടുകെട്ട്; മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചുറി കരുത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തി കിവീസ്; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
കുറച്ച് മണിക്കൂറിനുള്ളിൽ ഷൂട്ട് ചെയ്തത് മൂന്ന് പേർക്കൊപ്പമുള്ള ലൈംഗിക രംഗം; എന്റെ വാരിയെല്ല് ഒടിഞ്ഞു; മടിച്ചു കൊണ്ടായിരുന്നു ഡോക്ടറോട് കാര്യം പറഞ്ഞത്; വെളിപ്പെടുത്തി നടി എമിലിയ ക്ലർക്ക്
സ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്;  എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്