Latest - Page 163

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: യുഡിഎഫിന് വോട്ട് മാറി ചെയ്തത് അബദ്ധമോ അട്ടിമറിയോ?  അന്വേഷണ കമ്മീഷന്‍ വ്യക്തത വരുത്തുംമുമ്പെ എല്‍ഡിഎഫ് അംഗം രാജിവെച്ചു
മസ്‌കിന് മുട്ടന്‍ പണികൊടുത്ത് റഷ്യന്‍ ജാമിങ്; ഇറാനില്‍ സ്റ്റാര്‍ലിങ്ക് തകര്‍ന്നത് റഷ്യ- ചൈന സംയുക്ത നീക്കത്തിലെന്ന് സൂചന; 40,000 ടെര്‍മിനലുകള്‍ നിശ്ചലം; ട്രംപിന്റെയും മസ്‌കിന്റെയും പൂട്ടിയ സംയുക്ത നീക്കം; കലി മൂത്ത ട്രംപ് സൈനിക നടപടി പരിഗണനയിലെന്ന് ഭീഷണിപ്പെടുത്തി രംഗത്ത്; ഇറാനില്‍ അനിശ്ചിതത്വം തുടരുമ്പോള്‍..
ഹെല്‍മെറ്റും മാസ്‌കും ധരിച്ച് ബൈക്കിലെത്തി ഗൂഗിള്‍ പേ തട്ടിപ്പ്; ചോദ്യം ചെയ്താല്‍ ഗുണ്ടകളുടെ ഭീഷണി!  വ്യാജ ടിക് മാര്‍ക്ക് കാണിച്ച് വ്യാപാരികളെ കബളിപ്പിക്കുന്ന സംഘം വ്യാപകം; യുപിഐ കള്ളന്മാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല
പല ദിവസങ്ങളിലായി പണയം വെച്ചത് 129 വളകൾ; നെടുമങ്ങാട്ടെ ഫൈനാൻസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേർ പിടിയിൽ; കൂടുതൽ പേർ പങ്കാളികളെന്ന് പൊലീസ്
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും; യുഡിഎഫിലേക്ക് ആരുവന്നാലും മുന്നണിക്ക് ഗുണകരം; ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും മുന്നണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തയാറല്ലെന്നും പി.എം.എ. സലാം
തരം കിട്ടുമ്പോഴൊക്കെ മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കും;  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹസമരമെന്ന കോമഡി;  മോദി കുനിയാന്‍ പറയുമ്പോള്‍ പിണറായി ഇഴയുന്നുവെന്ന് രമേശ് ചെന്നിത്തല
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം വേണമെന്ന ആവശ്യമുയര്‍ത്തി പ്രതിഭാഗം; കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യത്തില്‍ തീരുമാനം നാളെ; ജയിലില്‍ കാണാനെത്തിയ ആരെയും കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതെ സെല്ലില്‍ രാഹുല്‍ ഒറ്റയ്ക്ക്് കഴിയുന്നു
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രാദേശിക ഏജന്റുമാർ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു; വ്യാജ ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഹാൻഡിലുകളും ഉപയോഗിച്ച് പണം തട്ടി; മിന്നൽ പരിശോധനയിൽ വലയിലായത് കത്രി-സറായ് സംഘം; പിടിയിലായവരിൽ മലയാളികളും
ബാലന്‍സ് നോക്കിയാലും ഇനി പണി കിട്ടും;  ശമ്പള അക്കൗണ്ടുകാര്‍ക്കും രക്ഷയില്ല; ഉപഭോക്താക്കളുടെ പോക്കറ്റ് അടിച്ചുമാറ്റാന്‍ പുതിയ നീക്കം! എടിഎം ഇടപാട് നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ; ബാധകമാവുക ഈ അക്കൗണ്ട് ഉടമകള്‍ക്ക്
രാത്രി 2 മണിക്കും ട്രംപ് വിളിക്കും, കാരണം അത് റിയല്‍ ഫ്രണ്ട്ഷിപ്പ്! മോദിയും ട്രംപും യഥാര്‍ഥ സുഹൃത്തുക്കള്‍; അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള പാക്‌സ് സിലിക്ക സഖ്യത്തില്‍ ഇന്ത്യയെ അംഗമാക്കും;    മോദി-ട്രംപ് ഭായ് ഭായ് വീണ്ടും; സെര്‍ജിയോ ഗോര്‍ തുറന്നുപറയുന്നു