CRICKET'ഞാൻ മികച്ചൊരു ബോളറായി മാറിയത് സഞ്ജുവിന്റെ ക്യാപ്റ്റൻസിയിൽ'; ഡെത്ത് ഓവറുകൾ എറിയിപ്പിക്കാൻ പോലും മടി കാണിച്ചില്ല; മലയാളി താരത്തെ പ്രശംസിച്ച് യുസ്വേന്ദ്ര ചഹൽസ്വന്തം ലേഖകൻ12 Jan 2026 4:41 PM IST
ELECTIONS100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി 'മിഷന് 110' പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന് -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?അശ്വിൻ പി ടി12 Jan 2026 4:37 PM IST
KERALAMഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചു; പരാതിയുമായി പെണ്കുട്ടികള്സ്വന്തം ലേഖകൻ12 Jan 2026 4:28 PM IST
News Saudi Arabia110-ാം വയസ്സിലെ വിവാഹത്തിൽ ജനിച്ചത് പെൺകുഞ്ഞ്; ഹജ്ജ് കർമ്മം നിർവഹിച്ചത് 40 തവണ; മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന കുടുംബം; 142-ാം വയസിൽ ശൈഖ് നാസർ വിടവാങ്ങിസ്വന്തം ലേഖകൻ12 Jan 2026 4:26 PM IST
SPECIAL REPORTതടവുകാര്‍ക്ക് ഇനി ലോട്ടറി! കൂലി പത്തിരട്ടി വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍; 63 രൂപ ദിവസവേതനം ഇനി 530 രൂപയാകും; സ്കില്‍ഡ് ജോലിക്ക് 620 രൂപ; മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്ക് വരുമാനം വര്‍ധിക്കും; ഇരകള്‍ക്കും വിഹിതം നല്കാന് വിക്ടിം റിലീഫ് ഫണ്ട് രൂപീകരിക്കുംസ്വന്തം ലേഖകൻ12 Jan 2026 4:15 PM IST
SPECIAL REPORTമനുഷ്യരല്ലേ, ചൂടുകാലത്ത് ചിലപ്പോള്‍ ഉറങ്ങിയിട്ടുണ്ടാകും; അതിജീവിതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി തന്നെയാണ് നിലകൊണ്ടത്; തന്റെ അസാന്നിധ്യത്തില്‍ കൂടെ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്; എത്രമാത്രം ബാലിശമാണ് കോടതിയെന്ന് പൊതുജനം വിലയിരുത്തട്ടെയെന്ന് അഡ്വ. ടി ബി മിനിമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 4:05 PM IST
CRICKETപരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരക്കാരൻ; ഇന്ത്യൻ ഏകദിന ടീമിലിടം പിടിച്ച് ആയുഷ് ബദോനി; 26കാരന് തുണയായത് വിജയ് ഹസാരെയിലെ പ്രകടനംസ്വന്തം ലേഖകൻ12 Jan 2026 4:00 PM IST
SPECIAL REPORTഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണ്; അയാളുടെ മകന് എസ്പിയാണ്, അതാണ് ആശുപത്രിയില്‍ പോയത്; ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്; എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ല; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; ശങ്കരദാസ് ഐസിയുവിലെന്ന് പ്രതിഭാഗം കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്മറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:59 PM IST
SPECIAL REPORTആദ്യ രണ്ടു ഘട്ടങ്ങളിലും വിജയകരമായി മുന്നേറി; ഭൗമാന്തരീക്ഷം പിന്നിട്ട് കുതിക്കവെ ദൗത്യം വഴിതെറ്റി; പി.എസ്.എല്‍.വി സി-62 പരാജയത്തോടെ നഷ്ടമായതില്‍ പ്രതിരോധ നിരീക്ഷണ ഉപഗ്രഹവും; ആ 16 ഉപഗ്രഹങ്ങള്‍ക്ക് ഇനിയെന്ത് സംഭവിക്കുംസ്വന്തം ലേഖകൻ12 Jan 2026 3:51 PM IST
Cinema varthakal'ഇത്രയും നല്ലൊരു രംഗം എന്തിന് ഒഴിവാക്കി?, അഭിനയിച്ചവരുടെ വിഷമം എന്തായിരിക്കും'; സിനിമ കാണാൻ ആ കുട്ടികളൊക്കെ തിയറ്ററിൽ വന്നിട്ടുണ്ടാകില്ലേ; 'സർവ്വം മായ'യിലെ ഡിലീറ്റഡ് സീനിനും കയ്യടിസ്വന്തം ലേഖകൻ12 Jan 2026 3:43 PM IST
SPECIAL REPORTഅതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; 'വ്യാജ അതിജീവിത' പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 3:32 PM IST
In-depthഎഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്? പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് വന്ന 600 കോടി എന്തിനായിരുന്നു? 50കളില്‍ മുതല്‍ ഇടക്കിടെ ഇവിടെ ചോര ഒഴുകുന്നത് എന്തുകൊണ്ട്? ഗൂഢാലോചകര്‍ ആര്? ഇന്നും പ്രഹേളികയായി മാറാട് കൂട്ടക്കൊല!എം റിജു12 Jan 2026 3:29 PM IST