Latest - Page 181

ലോകകപ്പ് നേടിയാല്‍ ഇന്ത്യക്ക് എത്ര കോടി കിട്ടും? കിരീടം നേടുന്ന ടീമിന് 27.48 കോടി രൂപ സമ്മാനത്തുക;  രണ്ടാം സ്ഥാനക്കാര്‍ക്കും കൈനിറയെ പണം;  സ്പോണ്‍സര്‍ഷിപ്പ് വരുമാനം തുണച്ചതോടെ സമ്മാനത്തുകയില്‍ 20 ശതമാനം വര്‍ധനവ്
ബ്രിട്ടനെ ഞെട്ടിച്ച് ഖമേനേയിയുടെ പുത്രന്റെ ലണ്ടന്‍ കണക്ഷന്‍! ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അരികെ മൊജ്തബ ഖമേനേയിക്ക് 600 കോടിയുടെ ബിനാമി സ്വത്ത്; ലണ്ടനിലെ ബില്യണേഴ്‌സ് റോയില്‍ ഒളിപ്പിച്ചുവെച്ച ഇറാനിയന്‍ സാമ്രാജ്യം; ആഡംബര ഫ്‌ലാറ്റുകള്‍ ചാരപ്പണിക്ക് താവളമൊരുക്കിയതോ? വന്‍ സുരക്ഷാ വീഴ്ചയെന്ന് വിദഗ്ധര്‍; ബ്ലൂംബെര്‍ഗ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പറവൂരില്‍ സതീശനെ പൂട്ടാന്‍ ടൈസണ്‍ മാസ്റ്റര്‍! സതീശന്‍ കേരളം ചുറ്റുമ്പോള്‍ ടൈസണ്‍ പറവൂര്‍ പിടിക്കുമോ? പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സിപിഐയുടെ തന്ത്രം; കൈപ്പമംഗലം വിട്ട് ടൈസണ്‍ എത്തുന്നത് ആറാം വിജയം കൊതിക്കുന്ന സതീശന്റെ ഉറക്കം കെടുത്താന്‍; 21,000 വോട്ടിന്റെ ഭൂരിപക്ഷം മാസ്റ്ററുടെ കരുത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി