STATEപറവൂരില്‍ സതീശനെ പൂട്ടാന്‍ ടൈസണ്‍ മാസ്റ്റര്‍! സതീശന് കേരളം ചുറ്റുമ്പോള്‍ ടൈസണ്‍ പറവൂര്‍ പിടിക്കുമോ? പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സിപിഐയുടെ തന്ത്രം; കൈപ്പമംഗലം വിട്ട് ടൈസണ്‍ എത്തുന്നത് ആറാം വിജയം കൊതിക്കുന്ന സതീശന്റെ ഉറക്കം കെടുത്താന്‍; 21,000 വോട്ടിന്റെ ഭൂരിപക്ഷം മാസ്റ്ററുടെ കരുത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണിമറുനാടൻ മലയാളി ബ്യൂറോ8 March 2026 6:02 PM IST
INDIAസ്കൂള്‍ ഹോസ്റ്റലില്‍ സഹപാഠികളെ ഇരുമ്പുവടികൊണ്ട് മര്‍ദിച്ചു; ഒരു കുട്ടി മരിച്ചു; രണ്ട് പേരുടെ നില ഗുരുതരംസ്വന്തം ലേഖകൻ8 March 2026 5:50 PM IST
News Saudi Arabiaസൗദിയിൽ മഴ; കൂടുതൽ പെയ്തിറങ്ങിയത് മക്ക പ്രവിശ്യയിൽ; 47 മില്ലിമീറ്റർ വരെ രേഖപ്പെടുത്തി; മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രംസ്വന്തം ലേഖകൻ8 March 2026 5:48 PM IST
STARDUSTഅബുദാബിയില്‍ പോയപ്പോൾ ആണ് അത് സംഭവിച്ചത്; പിന്നെ എല്ലാം വിവാദമായി; ഒരു ആഗ്രഹത്തിന്റെ പുറത്താണ് അവിടെ കയറിയത്; എല്ലാം തുറന്നുപറഞ്ഞ് കൃഷ്ണകുമാർസ്വന്തം ലേഖകൻ8 March 2026 5:36 PM IST
INDIAകൊടുംചൂടില്‍ നിന്ന് 'ആശ്വാസം' തേടി ബിയര്‍ വാങ്ങി; ബോട്ടിലില്‍ ജീവനുള്ള മീന്‍; പരാതി ഉണ്ടെങ്കില്‍ ബിയര്‍ കമ്പനിയെ സമീപിക്കണമെന്ന് വൈന്‍ ഷോപ്പ് ജീവനക്കാര്സ്വന്തം ലേഖകൻ8 March 2026 5:35 PM IST
SPECIAL REPORT'ശത്രുക്കള്‍ വെറുക്കുന്ന ആളാകണം പരമോന്നത നേതാവ് ! ഖമനേയിയുടെ പിന്‍ഗാമിയെ ഉറപ്പിച്ച് ഇറാന്; പണ്ഡിതസഭയില്‍ ധാരണയായെങ്കിലും പേര് അതീവരഹസ്യം; ഇസ്രയേല്‍ ബോംബിടുമെന്ന ഭയത്താല്‍ രഹസ്യകേന്ദ്രത്തില്‍ കരുനീക്കം; ഖമനേയിയുടെ മകന് അവസരം കിട്ടുമോ? ഇറാന്റെ ചെങ്കോല്‍ ഇനി ആരുടെ കൈകളില്‍?മറുനാടൻ മലയാളി ഡെസ്ക്8 March 2026 5:30 PM IST
News Qatar'ഇനി വേറെ മാർഗമില്ല..'; നാളെ മുതൽ മുപ്പത് ശതമാനം സർക്കാർ ജീവനക്കാർ ഓഫീസിലെത്തണം; അറിയിപ്പുമായി ഖത്തർ അധികൃതർസ്വന്തം ലേഖകൻ8 March 2026 5:26 PM IST
CRICKETരണ്ട് തവണ ലോകകപ്പിലെ താരമായ വിരാട് കോലി; കഴിഞ്ഞ തവണ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ 15 വിക്കറ്റുകളുമായി ബുമ്ര; മൂന്നാമത്തെ ഇന്ത്യന്‍ താരം സഞ്ജുവോ? പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് പോരാട്ടത്തില്‍ ഷാല്‍ക്വിക്കും രചിന് രവീന്ദ്രയുമടക്കം ഏഴ് പേര്; മലയായി താരത്തെ കാത്തിരിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടംസ്വന്തം ലേഖകൻ8 March 2026 5:23 PM IST
INDIAജനനം മുതല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത് വരെ ധനസഹായം; പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയുടെ പാക്കേജ്; വന്‍ പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്സ്വന്തം ലേഖകൻ8 March 2026 5:01 PM IST
STATEസീറ്റ് വിഭജനത്തില്‍ ഉടക്കി ജോസഫ്; കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച അലസിപ്പിരിഞ്ഞു; ഉണ്ണിയാടനും റെജി ചെറിയാനും ഫീല്‍ഡിലിറങ്ങി, ഇനി തിരിച്ചുവിളിക്കില്ലെന്ന് നിലപാട്; തൃക്കരിപ്പൂര്‍ കൊടുത്തിട്ടും കോണ്‍ഗ്രസിന് തൃപ്തിയില്ല; മൂന്നുപ്രധാന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് വാശി; മാണി ഗ്രൂപ്പിന് എല്‍ഡിഎഫില്‍ കിട്ടുന്ന പരിഗണന തങ്ങള്‍ക്കില്ലെന്നും ജോസഫിന് പരാതിമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:46 PM IST
SPECIAL REPORT'വഴിയില്‍ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ; സൗജന്യം പ്രഖ്യാപിച്ച് രാഹുല്‍ പോയി; ഒരുവിധം പച്ചപിടിച്ചു വരികയാണ്; വാഗ്ദാനം നിറവേറ്റിയാല്‍ പിന്നെ കെഎസ്ആര്‍ടിസി ഉണ്ടാകില്ല'; വഴിയാധാരമാക്കരുതെന്ന് മന്ത്രിസ്വന്തം ലേഖകൻ8 March 2026 4:42 PM IST
SPECIAL REPORTആ കുരിശിൽ വിധി നടപ്പിലായതും പാറകൾ പിളർന്നു ജെറുസലേം ദേവാലയത്തിലെ തിരശീല രണ്ടായി കീറി!! ഇസ്രയേലിന്റെ മിസൈലുകൾ പാഞ്ഞപ്പോൾ ഇറാൻ ആകാശത്തും അത്തരമൊരു കാഴ്ച; 'മാനം' പേടിപ്പെടുത്തുന്ന രീതിയിൽ ഇരുണ്ടുകയറി; ഞൊടിയിടയിൽ പെയ്തിറങ്ങിയത് കറുത്ത മഴ; രാജ്യത്തിന്റെ ഹൃദയഭാഗത്ത് ആശങ്കമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:39 PM IST