Latest - Page 186

അജിത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമി സുനേത്ര പവാര്‍; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ്യസഭാ അംഗമായ ഭാര്യയെ എത്തിക്കാന്‍ നീക്കം സജീവം; ബാരാമതിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും; എന്‍സിപിയെ പിളര്‍പ്പില്ലാതെ കാക്കാന്‍ മറാഠാ കരുത്തുമായി സുനേത്ര എത്തും
വാക്കുതര്‍ക്കത്തിനിടെ പോയി ചാക് എന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാകില്ല; മകളുമായി യുവതി കിണറ്റില്‍ ചാടി മരിച്ച കേസില്‍ കാമുകനെ വെറുതേവിട്ട് ഹൈക്കോടതി
സ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഐശ്വര്യ പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ല
ബാര്‍ പരിശോധനയ്ക്കിടെ ലൈസന്‍സി നല്‍കിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ചിത്രം തെളിവായി; 2022ല്‍ വൈന്‍ കുടിച്ചവര്‍ 2026ല്‍ കുടുങ്ങി! കോവളം ഡയമണ്ട് ഹോട്ടലില്‍ നാലു കൊല്ലം മുമ്പ് സംഭവിച്ചത് എന്ത്?
സതീശനെ നേമത്തേക്ക് വിളിച്ച് ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; യുഡിഎഫ് ദുര്‍ബ്ബല സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഭയം; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍ കഥ
ഒരു കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ 18 ലക്ഷം രൂപ ജിഎസ്ടിയായി നല്‍കണം; ടിക്കറ്റിന്മേല്‍ 18% ജിഎസ്ടിയും 8.5% അഡീഷണല്‍ നികുതിയും നല്‍കണം! സജി ചെറിയാനെ വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; മലയാള സിനിമയില്‍ സമരം ഉറപ്പ്
ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്‌നമില്ലെന്നും വിലയിരുത്തല്‍; എത്തിക്‌സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?