Latest - Page 187

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള പാതയില്‍ നിലവിലുള്ള രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള യാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത; സാധ്യതാ പഠനം ഉടന്‍ തുടങ്ങും; സമയബന്ധിതമായി പൂര്‍ത്തിയാക്കും; വയനാടിന് ആശ്വാസമാകാന്‍ രണ്ടാം തുരങ്ക പാതയും പരിഗണനയില്‍; സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് ഉടന്‍ പണി തുടങ്ങും
സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ? സ്വര്‍ണ്ണം കടത്തിയതിലൂടെ ലഭിച്ച കള്ളപ്പണം എവിടെയൊക്കെ എത്തി? ഇഡി അന്വേഷണം ഈ വഴിക്ക്; ആദ്യം പോറ്റിയേയും കൂട്ടാളികളേയും ചോദ്യം ചെയ്യും; രണ്ടാം ഘട്ടത്തില്‍ കടകംപള്ളി; തന്ത്രിയെ ഇഡി വെറുതെ വിടുമോ?
പി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ അന്തരിച്ചു; അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞു വീണ ശ്രീനിവാസനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം: ഡല്‍ഹിയിലുള്ള ഉഷ ഉടന്‍ നാട്ടിലെത്തും
കൊച്ചിയിലെ അവഗണന തീര്‍ത്ത് ഡല്‍ഹിയിലെ വിരുന്നും ചിരിയും! ഖാര്‍ഗെയുടെ ചേംബറില്‍ നടന്നത് ആ രഹസ്യ ഉടമ്പടിയോ? ശശി തരൂര്‍ വിശ്വസ്തനായി തിരിച്ചെത്തുന്നു; കെ.സി വേണുഗോപാലിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫലിച്ചു; പരാതികള്‍ തീര്‍ന്നു, ഇനി കളി മാറും; മുഖ്യമന്ത്രി മോഹമില്ലെന്ന് പറയുമ്പോഴും തരൂര്‍ ലക്ഷ്യമിടുന്നത് മറ്റൊന്ന്? രാഹുലിനെ വിശ്വപൗരന്‍ കണ്ടപ്പോള്‍ സംഭവിച്ചത്
സാംസ്‌കാരിക കേരളമേ നിങ്ങളിത് കാണുന്നുണ്ടോ? സമയം കഴിഞ്ഞ് എത്തിയ മഹനീയ സാന്നിധ്യം! സാംസ്‌കാരിക വകുപ്പിന്റെ അഡ്വാന്‍സ്ഡ് ബുദ്ധി കണ്ട് കണ്ണ് തള്ളി ഷമ്മി തിലകന്‍;  അനുഭവം പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പ്
ഇടുക്കിയെ വീണ്ടും വെള്ളരിക്കാപ്പട്ടണമാക്കിയോ?  വന്യജീവിഭീതിയില്‍ കഴിയുന്നവര്‍ക്ക് ബജറ്റില്‍  കരുതല്‍ വട്ടപൂജ്യം; തുരങ്കപാതയ്ക്ക് പഠിക്കാന്‍ മാത്രം പത്തു കോടി; ഹൈറേഞ്ചിനെ തഴഞ്ഞ ബജറ്റിനെതിരെ വന്‍ പ്രതിഷേധം
പുടിന്റെ കൊട്ടാരത്തിലേക്ക് സെലെന്‍സ്‌കിയെ ക്ഷണിച്ച് ക്രെംലിന്‍! സുരക്ഷ ഉറപ്പ്, പക്ഷേ ചതിക്കുഴിയോ? ട്രംപിന്റെ ചാണക്യതന്ത്രത്തിന് മുന്നില്‍ റഷ്യ വീഴുന്നു; ഭൂമി വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ന്‍; സമാധാന സേന വരുമോ? റഷ്യന്‍ ക്യാമ്പിലെ പുകച്ചിലും അബുദാബിയിലെ രഹസ്യ നീക്കങ്ങളും
ശ്രീനാദേവി കുഞ്ഞമ്മ പാതിരാത്രി അസഭ്യം പറഞ്ഞോ? പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന് പിന്നിലെ സത്യമെന്ത്? ശ്രീനാദേവിയെ കുടുക്കാന്‍ നോക്കിയവര്‍ക്ക് എതിരെ പരാതിയുമായി മാതാപിതാക്കള്‍