Latest - Page 399

വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി: അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 41,000 രൂപ
ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് മരിച്ചത് തൊണ്ണൂറു പിന്നിട്ട ദമ്പതികള്‍; മാന്നാറിലെ വീട് പൂര്‍ണ്ണമായും കത്തി; രാഘവനും ഭാരതിയ്ക്കും സംഭവിച്ചത് എന്തെന്നതില്‍ ദുരൂഹത; കൂടെ താമസിച്ചിരുന്ന മകനെ കാണാനില്ല; സര്‍വ്വത്ര ദുരൂഹതയായി പുലര്‍ച്ചെ തീപിടിത്തം
ഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണം
നിര്‍മിതബുദ്ധിയിലും റോബോട്ടിക്‌സിലും ബയോടെക്നോളജിയിലും കൂടുതല്‍ നിക്ഷേപത്തിന് മുന്‍ഗണന; ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കാമെന്നതിനാല്‍ ആഭ്യന്തരവളര്‍ച്ചയ്ക്ക് പ്രധാന്യം; നികുതി സ്ലാബുകള്‍ പൊളിച്ചെഴുതുമോ? ബജറ്റ് അവതരണം ഇന്ന്; ഇന്ത്യന്‍ മധ്യവര്‍ഗ്ഗം പ്രതീക്ഷയില്‍
വിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന്‍ കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്‍ട്ട്
മൂന്നുവിക്കറ്റുമായി രവി ബിഷ്ണോയിയും കണ്‍ക്കഷന്‍ സബ് ഹര്‍ഷിത് റാണയും; പകരക്കാരനായെത്തി ടോപ്പ് സ്‌കോററായും കണ്‍ക്കഷന്‍ സബിന് വഴിയൊരുക്കിയും ശിവം ദുബെ; നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ; ജയത്തോടെ പരമ്പരയും സ്വന്തം
പാലത്തിന് മുകളില്‍ നിന്ന് രണ്ടുകെട്ടുകള്‍ ഉപേക്ഷിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ക്ക് സംശയം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍; വെള്ളമുണ്ടയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗുകളിലാക്കി ഉപേക്ഷിച്ചു; അരുകൊലയ്ക്ക് കാരണം ഇങ്ങനെ
ലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!