Latest - Page 400

കണക്കിലെ കള്ളക്കളികള്‍ പിടിക്കാതിരിക്കാനുള്ള കവര്‍ച്ച ആകാന്‍ സാധ്യത; സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന് അറിയാത്ത ആരോ നടത്തിയ മോഷണമാണെന്ന പ്രതീതി സൃഷ്ടിക്കാനാണോ അവ ഉയര്‍ത്തി വച്ചത് എന്നും സംശയം; ആകെ കിട്ടിയത് ഒരു വിരല്‍ അടയാളം; പുറത്തു കിടന്ന ഷര്‍ട്ടും ദുരൂഹം; പൂജപ്പുര ജയില്‍ കഫറ്റീരിയാ മോഷ്ടാവ് സുഖവാസത്തില്‍
സംസ്ഥാനത്ത് 92 എംവിഡി ഉദ്യോഗസ്ഥർ വിജിലൻസ് കേസുകൾ നേരിടുന്നതായി വിവരാവകാശ രേഖ; 50 വിജിലൻസ് കേസുകൾ നിലവിലുണ്ട്; അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാട് തുടർന്ന് സർക്കാർ
നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നും ഇതിനായി ഇന്ത്യന്‍ സര്‍ക്കാറിന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പോസ്റ്റര്‍ സഹിതം വ്യാജ പ്രചരണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം; പാസ്റ്റര്‍ കെ എ പോളിനെതിരെ കേസെടുത്തേക്കും
കാതങ്ങൾ താണ്ടി അഫ്ഗാനിലെ ഒരു കുന്നിൻ മുകളിൽ കാണുന്നത് നിസ്സഹായ കാഴ്ചകൾ; പ്രതീക്ഷയോടെ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുന്ന ചിലർ; ഉറ്റവർ ഉപേക്ഷിച്ചുപോയ മറ്റുചിലർ; പറയാൻ ഒരുപാട് കഥകൾ; ഈ കോട്ടയ്ക്കുള്ളിലെ മോചനം ഓർക്കാവുന്നതിൽ അപ്പുറം; ആ വനിതാ വാർഡിൽ സംഭവിക്കുന്നത്
ബാറ്റിങ് നിരയിലെ മൂന്നാമനാകാന്‍ പോരാടിയത് ശ്രേയസും തിലകും; ഈ ടീമിലെ ആരെ മാറ്റി ശ്രേയസിനെ ഉള്‍പ്പെടുത്തുമെന്ന് അഗാര്‍ക്കര്‍; അഭിഷേക് തിളങ്ങിയതോടെ ജയ്‌സ്വാളിനും കാത്തിരിപ്പ്; അക്‌സറിന് പകരം ശുഭ്മാന്‍ ഗില്‍ എങ്ങനെ വൈസ് ക്യാപ്റ്റനായെന്ന് വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്