Latest - Page 401

വലിയ കമ്പനികളുടെ സി.എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പല കള്ളങ്ങളിലൂടെ ഈ ഇടുക്കിക്കാരന്‍ തട്ടിയത് 400 കോടി! കേരളത്തില്‍ ഉടനീളം പറ്റിച്ചത് വിഐപികളെ അടക്കം; ഒടുവില്‍ തൊടുപുഴക്കാരന്‍ അനന്ദുകൃഷ്ണന്‍ അഴിക്കുള്ളില്‍
മൈക്രോഗ്രാവിറ്റിയില്‍ 234 ദിവസങ്ങള്‍ ചെലവഴിച്ചതോടെ നടക്കുന്നത് എങ്ങനെ എന്ന കാര്യം പോലും താന്‍ മറന്നു പോയി; പല അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെന്നും തുറന്നു പറച്ചില്‍; സുനിത വില്യംസിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍; പ്രതീക്ഷ ട്രംപിന്റെ പുതിയ വിശദീകരണത്തില്‍
ഓണ്‍ലൈന്‍ ഷോപ്പിയുടെ പേരില്‍ തുടങ്ങിയ തട്ടിപ്പ് മണിച്ചെയിനും ഒടിടിയും കടന്ന് ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ എത്തി; പ്രതാപന്റേയും ഭാര്യയുടേയും സ്വത്തെല്ലാം കണ്ടുകെട്ടി കോടതി നല്‍കുന്നത് സാമ്പത്തിക തട്ടിപ്പുകാരെ പൂട്ടേണ്ടതിന്റെ സന്ദേശം; ഹൈറിച്ചുകാര്‍ക്ക് എല്ലാം നഷ്ടം; ഡീലര്‍മാരും കുടുങ്ങും
രണ്ടാഴ്ച മുന്‍പ് ദേവീദാസന്‍ നടത്തിയ പൂജയ്ക്കു ശേഷം ദേവേന്ദുവിന്റെ അമ്മ ശ്രീതു തല മുണ്ഡനം ചെയ്തു; എന്നിട്ടും ദുരിതം മാറിയില്ല; അച്ഛന്‍ അസുഖം മൂലം മരിച്ചത് അതിന് ശേഷം; ദേവേന്ദുവിന്റെ കൊലയ്ക്ക് കാരണം അന്ധവിശ്വാസം തന്നെ; ശംഖുംമുഖം ദേവീദാസന്‍ നിരീക്ഷണത്തില്‍ തുടരും
വാളയാറിലെ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ്; 1.61 ലക്ഷം രൂപ പിടികൂടി: അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 41,000 രൂപ
ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് മരിച്ചത് തൊണ്ണൂറു പിന്നിട്ട ദമ്പതികള്‍; മാന്നാറിലെ വീട് പൂര്‍ണ്ണമായും കത്തി; രാഘവനും ഭാരതിയ്ക്കും സംഭവിച്ചത് എന്തെന്നതില്‍ ദുരൂഹത; കൂടെ താമസിച്ചിരുന്ന മകനെ കാണാനില്ല; സര്‍വ്വത്ര ദുരൂഹതയായി പുലര്‍ച്ചെ തീപിടിത്തം
ഗൂഢാലോചന തിയറിക്കാര്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കി കൊണ്ട് മരിച്ച മൂന്ന് സൈനികരില്‍ ഒരാളുടെ പേരു പോലും പുറത്ത് പറയാതെ അമേരിക്കന്‍ സൈന്യം; വനിതാ കോ- പൈലറ്റിന്റെ പേര് മറച്ചു വയ്ക്കുന്നതില്‍ അടിമുടി ദുരൂഹത എന്നാരോപണം
നിര്‍മിതബുദ്ധിയിലും റോബോട്ടിക്‌സിലും ബയോടെക്നോളജിയിലും കൂടുതല്‍ നിക്ഷേപത്തിന് മുന്‍ഗണന; ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കാമെന്നതിനാല്‍ ആഭ്യന്തരവളര്‍ച്ചയ്ക്ക് പ്രധാന്യം; നികുതി സ്ലാബുകള്‍ പൊളിച്ചെഴുതുമോ? ബജറ്റ് അവതരണം ഇന്ന്; ഇന്ത്യന്‍ മധ്യവര്‍ഗ്ഗം പ്രതീക്ഷയില്‍
വിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന്‍ കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്‍ട്ട്