ANALYSISമാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം; ബിജെപിയുടെ രാഷ്ട്രീയതന്ത്രം 'സര്‍ജിക്കല്‍ സ്‌ട്രൈക്കായത്' തമിഴ്‌നാട്ടില്‍; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എതിര്‍പ്പു പ്രകടിപ്പിക്കുമോ എന്നതില്‍ ആകാംക്ഷ; എതിര്‍ത്താല്‍ തമിഴന്‍ ഉപരാഷ്ട്രപതിയാകുന്നത് തടയാന്‍ ശ്രമിച്ചെന്ന വികാരമുയര്‍ത്തും; ഡിഎംകെ തീരുമാനം നിര്ണായകമാകുംമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 10:26 PM IST
INVESTIGATIONഅസംബ്ലിക്കിടെ ഒരു വിദ്യാർത്ഥിയുടെ അലറിവിളി; തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുന്ന ഹെഡ്മാസ്റ്ററെ; സർ..കർണപടം അടിച്ചു തകർത്തെന്ന് ആരോപണം; അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് മാതാപിതാക്കൾ; കുണ്ടംകുഴി സ്‌കൂളിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 10:24 PM IST
NATIONALതാന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല; മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു; പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 10:03 PM IST
GAMESയുഎഫ്സി റിങ്ങിൽ കയറിയ ഡുപ്ലെസിയുടെ കണ്ണിൽ കണ്ടത് ഭയം; മറു ഭാഗത്ത് ഇരയെ പിടിക്കാൻ തക്കം പാത്ത് ഇരിക്കുന്നത് പോലെ ഒരു ചെന്നായ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടം സ്വന്തമാക്കി ചിമയെവ്; ചിക്കാഗോ മണ്ണിനെ ഇളക്കി മറിച്ച് ആരാധകർസ്വന്തം ലേഖകൻ17 Aug 2025 9:55 PM IST
KERALAMകനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി; നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുംസ്വന്തം ലേഖകൻ17 Aug 2025 9:50 PM IST
KERALAMവയലിന് അരികില്‍ നിന്നത് ചാക്കുകെട്ടുമായി; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം; പിടികൂടി നോക്കിയപ്പോള്‍ ചാക്കിനുള്ളില്‍ മൂന്നു കിലോ കഞ്ചാവ്; സ്ഥിരം കഞ്ചാവ് കേസ് പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ17 Aug 2025 9:45 PM IST
KERALAMവാക്കുതര്‍ക്കത്തിന്റെ പേരില്‍ വയോധികനെ കുത്തിക്കൊല്ലാന്‍ ശ്രമം: ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ17 Aug 2025 9:41 PM IST
STATE'സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ; ആ ആക്രോശം കോണ്‍ഗ്രസിനോട് വേണ്ടെന്ന്' കെ സി വേണുഗോപാല്‍; 'സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കി പറഞ്ഞതാകാം' എന്ന് ജോസഫ് ടാജറ്റും; കേന്ദ്രമന്ത്രിയുടെ 'വാനരന്മാര്‍' പ്രയോഗത്തിന് മറുപടിയുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 9:34 PM IST
STARDUST'എന്തിന് ബാഴ്സലോണയിൽ തന്നെ പോയി ഊബര്‍ ഡ്രൈവറാകണം?; നമ്മുടെ കൊച്ചിയിൽ തന്നെ കൂടികൂടെ അണ്ണാ..'; ആരാധകന്റെ ചോദ്യത്തിന് കിടുക്കാച്ചി കമെന്റുമായി ഫഹദ്സ്വന്തം ലേഖകൻ17 Aug 2025 9:31 PM IST
KERALAMമദ്യലഹരിയിൽ വീട്ടിലെത്തി ബഹളം; താമരശ്ശേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കണ്ണിൽ മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ17 Aug 2025 9:14 PM IST
SPECIAL REPORT'പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും'; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; 'ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കി'യെന്നും മുനീര്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 9:07 PM IST
Cinema varthakalഇനി പുതിയ ചിത്രം എപ്പോൾ?; ആരാധകന്റെ ചോദ്യത്തിന് കിടിലം മറുപടിയുമായി എസ്ആർകെ; കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും റിപ്ലൈസ്വന്തം ലേഖകൻ17 Aug 2025 9:06 PM IST