Latest - Page 475

സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ; ആ ആക്രോശം കോണ്‍ഗ്രസിനോട് വേണ്ടെന്ന് കെ സി വേണുഗോപാല്‍; സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കി പറഞ്ഞതാകാം എന്ന് ജോസഫ് ടാജറ്റും; കേന്ദ്രമന്ത്രിയുടെ വാനരന്മാര്‍ പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
മദ്യലഹരിയിൽ വീട്ടിലെത്തി ബഹളം; താമരശ്ശേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കണ്ണിൽ മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാക്കിസ്ഥാന് ഒരു അപൂര്‍വ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ കടം തീരും; രാജ്യം ഏറ്റവും സമ്പന്നമായ സമൂഹങ്ങളില്‍ ഒന്നായിത്തീരും; യു.എസിന് പാക്കിസ്ഥാനിലെ ധാതുക്കള്‍ ഖനനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അവകാശവാദവുമായി അസിം മുനീര്‍; ദൈവം എന്നെ പാക്കിസ്ഥാന്റെ സംരക്ഷകനാക്കിയെന്നും മുനീര്‍
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിലെത്തിയ ഇമാറാത്തി പൗരൻ ഇടിച്ചുതെറിപ്പിച്ചു; അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി; ആ മലയാളി കുടുംബത്തിന് നഷ്ടപരിഹാരം വിധിക്കുമ്പോൾ
റിസ്‌ക്കെടുക്കാന്‍ ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി;  ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്
എന്റെ ലൈഫിൽ..ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല; എന്റെ കൊങ്ങായ്ക്ക് ഞെരിച്ച് പിടിച്ചു; കാറിൽ കയറ്റി എന്നെ അടിച്ചു; പിന്നെ സിനിമ കാണുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു..!!; സോഷ്യൽ മീഡിയ തുറന്നവർ കണ്ടത് പരിചയമുള്ള ഒരു മുഖം; ജീവന് ഭീഷണി ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞ് അലിൻ ജോസ്; ഫുൾ സപ്പോർട്ട് എന്ന് കമെന്റുകൾ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്