Latest - Page 479

മേരിലാന്‍ഡില്‍ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം മുന്‍കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍; നികിതയെ കണ്ടെത്തിയത് കുത്തേറ്റ് മരിച്ച നിലയില്‍: യുവാവ് ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
അപൂര്‍വ്വമായ പല ധാതുക്കളുടെ വലിയ ശേഖരം ആ മഞ്ഞുപാളികള്‍ക്ക് അടിയില്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത സൈനിക നീക്കം ഡെന്‍മാര്‍ക്കിന് സ്വന്തമായ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിലേക്കോ? വെനസ്വേല പിടിച്ച ട്രംപ് ഇനി ഗ്രീന്‍ലാന്‍ഡിലേക്ക്; മഡുറോയുടെ വിധി ഡെല്‍സിക്കും?
നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റില്‍ വിജയസാധ്യതയെന്ന് കോണ്‍ഗ്രസ്; മലപ്പുറത്തും വയനാട്ടിലും പത്തനംതിട്ടയിലും മുഴുവന്‍ സീറ്റുകളും നേടും; കോണ്‍ഗ്രസ് ശക്തിദുര്‍ഗ്ഗമായ എറണാകുളത്ത് 12 ഇടങ്ങളില്‍ വിജയം; മധ്യകേരളത്തില്‍ മിന്നുന്ന വിജയം നേടുമെന്ന് വിലയിരുത്തല്‍; ആലസ്യം വെടിഞ്ഞ് കഠിനാധ്വാനം വേണമെന്ന നിലപാടില്‍ നേതാക്കള്‍; ബത്തേരിയില്‍ മെനഞ്ഞത് നിയമസഭ തൂക്കാനുള്ള തന്ത്രങ്ങള്‍
ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം; വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി പണം നിക്ഷേപിപ്പിച്ചു; ഗാന്ധിനഗറുകാരൻ അയ്യപ്പൻ സതീഷ് പിള്ളയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്
അന്താരാഷ്ട്ര കായികമേളകൾ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്; 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം; ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണം; വ്യക്തികളുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ബഹുമാനിക്കപ്പെടണം; ആശങ്ക രേഖപ്പെടുത്തി മാര്‍പാപ്പ; ഞങ്ങളുടെ പ്രസിഡന്റിനെ തിരികെ കൊണ്ടുവരിക മുദ്രാവാക്യം വിളികളുമായി മഡുറോ അനുകൂലികള്‍ പ്രതിഷേധത്തില്‍; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍