Literature - Page 161

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ മാർഗം കണ്ടെത്തിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് അയർലന്റ് നഴ്‌സുമാർ വീണ്ടും രംഗത്ത്; ആശുപത്രികളിലെ നരകയാതനയ്‌ക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു
കുവൈത്തിൽ ഇന്ത്യൻ സമൂഹത്തിന് നേരം അക്രമങ്ങൾ തുടർക്കഥയാകുന്നു; ഒരാഴ്‌ച്ചക്കിടെ റിപ്പോർട്ട് ചെയ്തത് നിരവധി സംഭവങ്ങൾ; ഇന്നലെ അബ്ബാസിയയിൽ പള്ളിയിലേക്ക് പോയ മലയാളി നഴ്‌സിനെ നേരെയും അക്രമം; എംബസി ഇടപെടണമെന്ന ആവശ്യവുമായി പ്രവാസ സമൂഹം രംഗത്ത്
ഓസ്‌ട്രേലിയയിൽ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം കുത്തനെ കൂടും; ഫെഡറൽ സർക്കാർ ഇൻഷ്വറൻസ് വാർഷിക പ്രീമിയം വർദ്ധിപ്പിപ്പിക്കുന്നതോടെ പ്രീമിയം തുക ഉയർത്താനൊരുങ്ങി കമ്പനികൾ; ഇരുന്നൂറ് ഡോളർ വരെ അധികമായി നല്‌കേണ്ടി വന്നേക്കാം
ഖത്തറിൽ കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ ജോലിമാറ്റത്തിനുള്ള നിബന്ധനകൾ ലഘൂകരിച്ചു; 60 വയസിനു മുകളിലുള്ളവർക്കു തൊഴിൽ മാറുന്നതിനുള്ള വിലക്കും പിൻവലിച്ചു; പുതുക്കിയ മാറ്റങ്ങൾ അറിയാം