Literature - Page 169

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ നിലവിലുള്ള സ്‌പോൺസർഷിപ്പ് സംവിധാനം റദ്ദാക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടന രംഗത്ത്; പകരം രാജ്യാന്തര നിലവാരമുള്ള നിയമം കൊണ്ടുവരാനും സർക്കാരിന് നിർദ്ദേശം
അടുത്ത വർഷം ജൂൺ മുതൽ വൈദ്യുതി നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായേക്കാമെന്ന് എനർജി മാർക്കറ്റ് കമ്മീഷൻ റിപ്പോർട്ട്; നിരക്കിൽ 40 ഡോളറോളം വർദ്ധനവിന് സാധ്യത; ടാസ്മാനിയയിലും ക്വീൻസ് ലാന്റിലും വർദ്ധനവില്ല
ജനുവരി മുതൽ പാർക്കിങ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് തടവ് ശിക്ഷ; കുവൈത്തിൽ അംഗപരിമിതർക്കായി മാറ്റി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്താൽ തടവ് ഉറപ്പ്
ബഹ്‌റിനിലെ വിസ നിയമങ്ങളിൽ വൻ അഴിച്ചുണി; രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്‌പോൺസർ ചെയ്യാൻ അനുമതി നല്കും;ഹൗസ് വൈഫ് വിസയിൽ എത്തുന്നവർക്കും ജോലി ചെയ്യാം; മലയാളികൾക്കും പ്രതീക്ഷ നല്കുന്ന രീതിയിൽ നിയമം മാറുന്നു
നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കവെ മരണമടഞ്ഞ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി; ബഹ്‌റിൻ മലയാളിയെ വിധി തട്ടിയെടുത്തത് മകളുടെ വിവാഹം നടക്കാനിരിക്കെ