Literature - Page 170

കുവൈറ്റിലുള്ള വിദേശികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ മാനേജർമാരാവാൻ അവസരം ഒരുങ്ങുന്നു; മലയാളികൾക്കും ഗുണകരമാവുന്ന ഉത്തരവ് പുറത്ത് വിട്ടത് തൊഴിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
നാട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാനായി യാത്ര തിരിച്ച അമേരിക്കൻ മലയാളി വിമാനത്തിൽ മരിച്ചു; കോട്ടയം സ്വദേശി മരിച്ചതു അറിഞ്ഞത് ലാൻഡു ചെയ്തപ്പോൾ സീറ്റ് ബെൽറ്റ് ഇടാത്തതിനെ തുടർന്ന് ചെന്ന് നോക്കിയപ്പോൾ; മൃതദേഹം ലണ്ടനിൽ തുടർനടപടികൾക്കായി ഇറക്കി
സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിക്കാൻ പുതിയ സൈബർ നിയമം നടപ്പാക്കിയിട്ടില്ല; ഇ മീഡിയ നിയമം ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കി മന്ത്രാലയം; കുവൈറ്റിൽ പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ സോഷ്യൽമീഡിയയിൽ സമയം കളയാം