Literature - Page 23

ക്യാല്ലും കൊടുംകാറ്റ് ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം;ദുരിതം മാറാതെ ഐറിഷ് ജനത
സൗത്ത് ഐലന്റിലെ പല പ്രദേശങ്ങളിലും കനത്ത മഞ്ഞ് വീഴച്ച;  കാന്റർബറി, വെല്ലിങ്ടൺ തുടങ്ങിയ പ്രദേശങ്ങളിൽ 120 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത; കനത്ത മഴയക്കും സാധ്യത; മുന്നറിയിപ്പുമായി കാലവസ്ഥാ വിഭാഗം
വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയ്ക്കിടെ ഇന്ത്യക്കാരാനയ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കിട്ടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയയും; വിദേശത്ത് നിന്നും അശ്ലീല ചിത്രങ്ങൾ രാജ്യത്തേക്ക് കടത്തിയതിന് 21 കാരന്റെ വിസ റദ്ദാക്കി അധികൃതർ
ഒന്റാരിയോയിലുള്ള സിഖുകാർക്ക് ഇനി ഹെൽമിറ്റ് ധരിക്കാതെ വാഹനം ഓടിക്കാം; തലപ്പാവ് ധരിച്ചവർ വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന നിയമം 18 മുതൽ പ്രാബല്യത്തിൽ
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ തകർന്നത് ബംഗ്‌ളാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടം; പഴയകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റത് നിരവധി പേർക്ക്; ഒരു മരണം