Literature - Page 24

ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്‌സൈസ് തീരുവ 50 സെന്റായി ഉയർത്തും; മിനിമം കൂലി മണിക്കൂറിന് 9.80 സെന്റ് ആക്കാൻ സാധ്യത; മോർട്ടഗേജ് പലിശ നിരക്കുകളിലെ ഇളവുകൾ 50 ശതമാനം തോതിൽ തുടർന്നേക്കും; കാർബൺ ടാക്‌സ് ഉയർത്താനും സാധ്യത; ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവ
സ്വദേശി കുടുംബ വാസകേന്ദ്രങ്ങളിൽ താമസിക്കുന്ന ബാച്ച്‌ലർമാരുടെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടരുന്നു; ഫർവാനിയ ഗവർണറേറ്റിൽ 13 ഓളം വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു
ഒഷാവയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരനായ വിദ്യാർത്ഥി; അപകടം രണ്ട് കാറുകൾ കൂട്ടിയിടിച്ച്‌; അപകടത്തിൽ പെട്ട ഒരു കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; വിദ്യാർത്ഥിയായ നവീൻ രാജ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഫണ്ട് കളക്ഷൻ നടത്തി സുഹൃത്തുക്കൾ