Literature - Page 78

ഡിസംബർ 31 ന് മുമ്പായി 5 വയസ് പൂർത്തിയാക്കുന്നവർക്ക് കിന്റർഗാർഡിനിൽ പ്രേവശനം; സ്‌കൂൾ പരിസരത്ത് നിന്ന് 2.4 കി.മി ദൂരപരിധിയിലുള്ളവർക്കും  ബസ് സൗകര്യം; 2020 ഓടെ ആൽബർട്ടാ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ
കുട്ടികൾക്ക് വാക്‌സിനേഷൻ നല്കാത്തവർക്കെതിരെ കർശന നടപടിയുമായി വിക്ടോറിയ സർക്കാർ; പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികൾക്ക് ചൈൽഡ് കെയർ സെന്ററിലും കിന്റർഗാർഡനിലപം പ്രവേശനം നല്കില്ല;നോ ജാബ് നോ പ്ലേ നിയമം കർക്കശമാക്കി സർക്കാർ
ബഹ്‌റൈനിൽ ആക്‌സ്മികമായി വിട പറഞ്ഞ കാസർകോട് സ്വദേശിയുടെ മരണം വിശ്വസിക്കാനാവാതെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും; ഹൃദയാഘാതം മൂലം മരിച്ച മുഹമ്മദ് മെഹമൂദ് 30 വർഷമായി പ്രവാസജിവതം നയിക്കുന്നയാൾ
സൗത്ത് ഓസ്‌ട്രേലിയയിലെ മദ്യ നിയമത്തിൽ പൊളിച്ചെഴുത്തുമായി അധികൃതർ; പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിറ്റാൽ 10,000 ഡോളർപിഴ; ഞായറാഴ്‌ച്ചകളുൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിച്ചു