Literature - Page 85

ഓഫീലിയയുടെ ദുരന്തം ഒഴിയും മുമ്പേ ഭീതിവിതച്ച് ബ്രിയാൻ എത്തുന്നു; പലയിടങ്ങളിലും ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം; കൊടുക്കാറ്റിനപ്പം മഴയും വെള്ളപ്പൊക്കത്തിനും സാധ്യത; ദുരിതം ഒഴിയാതെ അയർലന്റ് ജനത
ബഹ്‌റിനിൽ മരിച്ചത് നടി വിഷ്ണുപ്രിയയുടെ പിതാവ്; ആലപ്പുഴ സ്വദേശിയെ മരണം വിളിച്ചത് നടിയും മാതാവും നാട്ടിലേക്ക് പോയ സമയത്ത്; മലയാളി സമൂഹത്തിലെ സജീവപ്രവർത്തകന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
പ്രവാസി കുടിയേറ്റക്കാർക്ക് താത്കാലിക ആശ്വാസം; ഓസ്‌ട്രേലിയൻ പൗരത്വ നിയമഭേദഗതി പാസാക്കാനാവാതെ തള്ളി; നിലവിലെ അപേക്ഷകൾ പഴയ നിയമപ്രകാരം പരിഗണിക്കുമെന്ന് മന്ത്രി; ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ശ്രമം തുടരാൻ സർക്കാർ
ഒഫീലിയ അയർലന്റ് തീരം വിട്ടെങ്കിലും ദുരിതം ഒഴിയാതെ ജനങ്ങൾ; പതിനായിരക്കണക്കിന് വീടുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ഇരുട്ടിൽ; ചുഴലിക്കാറ്റ് ജീവനെടുത്ത് മൂന്ന് പേരുടെ; വീടുകളിൽ തുടരാൻ നിർദ്ദേശം നല്കി അധികൃതർ