AWARDSബഹ്റിനിലെ വിസ നിയമങ്ങളിൽ വൻ അഴിച്ചുണി; രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്പോൺസർ ചെയ്യാൻ അനുമതി നല്കും;ഹൗസ് വൈഫ് വിസയിൽ എത്തുന്നവർക്കും ജോലി ചെയ്യാം; മലയാളികൾക്കും പ്രതീക്ഷ നല്കുന്ന രീതിയിൽ നിയമം മാറുന്നു15 Dec 2016 12:42 PM IST
AWARDSനീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കവെ മരണമടഞ്ഞ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തി; ബഹ്റിൻ മലയാളിയെ വിധി തട്ടിയെടുത്തത് മകളുടെ വിവാഹം നടക്കാനിരിക്കെ14 Dec 2016 2:55 PM IST
AWARDSദേശീയ ദിനത്തെ വരവേല്ക്കാനൊരുങ്ങി ബഹ്റിൻ; ചുവപ്പും വെള്ളയും നിറങ്ങളാൽ അലങ്കരിച്ച തെരുവുകൾ; ഇന്ത്യൻ സമൂഹം ഒരുക്കുന്നത് 18 കിലോമീറ്റർ ദൈർഘ്യമുള്ള പതാക12 Dec 2016 2:22 PM IST
AWARDSഗവൺമെന്റ് ജോലിക്കാരുടെ പെൻഷൻ വർഷം തോറും മൂന്ന് മുതൽ നാല് ശതമാനം വരെ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം തള്ളി; പ്രതിഷേധവുമായി എംപിമാർ രംഗത്ത്9 Dec 2016 2:40 PM IST
AWARDSദീർഘകാലമായി ബഹ്റൈൻ പ്രവാസിയിരുന്ന മലയാളി വീട്ടമ്മ നാട്ടിൽ നിര്യാതയായി; മരണമടഞ്ഞത് ഫുച്ചർ ബാങ്ക് ഐ ടി മേധാവിയായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യ8 Dec 2016 2:39 PM IST
AWARDSപ്രവാസികളെ മാത്രം ജോലിക്ക് ക്ഷണിച്ച് പരസ്യം ചെയ്യുന്ന കമ്പനി ഉടമകൾ ജാഗ്രതേ; ബഹ്റിനിൽ പ്രവാസികളെ മാത്രം ജോലിക്കെടുക്കുന്ന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി മന്ത്രാലയം1 Dec 2016 2:39 PM IST
AWARDSരണ്ട് മാസം മുമ്പ് അവധിക്ക് പോയി വന്ന ബഹ്റിനിൽ മലയാളി ഉറക്കത്തിനിടെ മരിച്ചു; മരണം വിളിച്ചത് കണ്ണൂർ സ്വദേശിയെ30 Nov 2016 2:00 PM IST
AWARDSഒരു മാസം മുമ്പ് ജോലിക്കെത്തി കാണാതായ മലയാളി യുവാവിനെ തിരച്ചിലിനൊടുവിൽ കണ്ടെത്തി; പട്ടാമ്പി സ്വദേശിയെ കണ്ടെത്തിയത് അവശനിലയിൽ; ഒരാഴ്ച്ച നീണ്ട ആശങ്ക അവസാനിച്ച ആശ്വാസത്തിൽ സുഹൃത്തുക്കളും സഹോദരനും29 Nov 2016 2:13 PM IST
AWARDSഒന്നര മാസം മുമ്പ് ബഹ്റിനിൽ ജോലിക്കെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി; കാണാതായത് പാലക്കാട് സ്വദേശിയെ26 Nov 2016 2:33 PM IST
AWARDSഹെൽത്ത് കെയർ സർവീസുകൾക്ക് വിദേശികൾ ഇനി കൂടുതൽ പണം നൽകേണ്ടി വരും; പബ്ലിക് ഹോസ്പിറ്റലുകളിലും ഹെൽത്ത് സെന്ററുകളിലും പ്രവാസികൾക്കുള്ള ഫീസ് നാലു ദിനാർ കൂടി ഫീസ് വർധിപ്പിക്കും23 Nov 2016 4:38 PM IST
AWARDSഎഴുത്തിന്റെ രസതന്ത്രം 'സംഗീതാ ശ്രീനിവാസൻ പങ്കെടുക്കുന്ന സർഗ്ഗ സംവാദം 24നും 25നും21 Nov 2016 3:07 PM IST
AWARDSകുട്ടിയെ നോക്കാനെന്ന പേരിൽ ബഹ്റിനെലെത്തിച്ച യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന് ആരോപണം; ദമ്പതികൾക്കെതിരേ ആലപ്പുഴ സ്വദേശിനി പരാതിയുമായി എംബസിയിൽ19 Nov 2016 3:05 PM IST