AWARDS - Page 37

കുവൈറ്റിന് പിന്നാലെ ബഹ്‌റിനും പ്രവാസികളുടെ അലവൻസ് വെട്ടിക്കുറച്ചേക്കുമോ?പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ബോണസും, അലവൻസുകളും അൻപത് ശതമാനം  വെട്ടിച്ചുരുക്കണമെന്ന നിർദ്ദേശവുമായി എംപി രംഗത്ത്
തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ; എച്ച്എസ്‌ബിസി സർവ്വേയിൽ രാജ്യം മുമ്പന്തിയിലെത്തിയത് 45 രാജ്യങ്ങളെ പിന്തള്ളി
ഓൺലൈനിലൂടെ ടിക്കറ്റ്‌ ബുക്ക് ചെയ്യുന്നവർക്ക് പതിനഞ്ച് ശതമാനം നിരക്കിളവുമായി ജെറ്റ് എയർവേയ്സ്; ഗൾഫ് യാത്രക്കാർക്കായി ഒരുക്കിയ ആനുകൂല്യം ഈ മാസം 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്