AWARDS - Page 41

റോഡപകടങ്ങൾ വരുത്തിവയ്ക്കുന്നത് പ്രവാസികളാണെന്ന ധാരണ തെറ്റ്; ഏറ്റവും മുൻപിൽ ബഹ്‌റൈനികൾ തന്നെ; ഇന്ത്യക്കാർ തൊട്ടുപിന്നിലും; ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ ഇങ്ങനെ
മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകൾക്കും ആശങ്കകൾക്കും വിരാമമായി; ബഹ്‌റിനിൽ നിന്നും തട്ടിക്കൊണ്ട് പോയ ഇന്ത്യൻ ബാലികയെ കണ്ടെത്തി; പ്രതികളായ ബഹ്‌റിനിയും ഏഷ്യൻ വംശജയും രണ്ട് കസ്റ്റഡിയിൽ; ബഹ്‌റൈൻ പൊലീസിവ് കൈയടിച്ച് സോഷ്യൽ മീഡിയ
കാറിനുള്ളിൽ കുട്ടിയെ ഇരുത്തി അമ്മ കടയിലേക്ക് കയറിയ തക്കം നോക്കി കാറുമായി മോഷ്ടാവ് കടന്ന് കളഞ്ഞു; മണിക്കൂറുകൾ നീണ്ട തിരച്ചിലൊടുവിൽ കാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ഹുറയിൽ നിന്നും കാണാതായ ഇന്ത്യക്കാരിയായ അഞ്ച് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു