Book News - Page 26

ജങ്ക് ഫുഡ്ഡുകൾക്കും ആഡംബര വസ്തുക്കൾക്കും നികുതി ഏർപ്പെടുത്താൻ നീക്കം; ഏപ്രിലോടെ പ്രാബല്യത്തിൽ വരുത്തുന്ന നിയമം ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടുന്ന വസ്തുക്കൾ ഒഴിവാക്കാൻ
ഖത്തറിലെ പ്രവാസികൾ എപ്പോഴും ഐ.ഡി. കാർഡ് കൈവശംവെക്കണമെന്ന് ആഭ്യന്തരമന്ത്രാലയം; രാജ്യത്തിനുപുറത്തുവച്ച് ഐ.ഡി. നഷ്ടമായാൽ അധികൃതരിൽനിന്നുള്ള റിട്ടേൺപെർമിറ്റ് ഉണ്ടെങ്കിൽ മാത്രം രാജ്യത്തേക്ക് പ്രവേശനം
ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ കരാർ നിർബന്ധമാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം; പുതിയ നിയമം ഡ്രെവർമാരടക്കമുള്ള ഗാർഹിക ജോലിക്കാർക്ക് തൊഴിൽ വ്യവസ്ഥകളും അവകാശങ്ങളും നിർബന്ധമാക്കുന്നു
ഇന്ധന വിലവർധനയ്ക്ക് പിന്നാലെ ഖത്തറിൽ യാത്രാനിരക്ക് കൂടും; സ്‌കൂൾ ബസ് നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നിൽ; സ്വകാര്യ ടാക്സി കമ്പനികളും ലിമോസിനുകളും നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കി; പുതിയതായി ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ നീക്കം നിരീക്ഷിക്കുന്ന റേഡിയോ ഫ്രിക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം; ആശങ്കയോടെ രക്ഷിതാക്കൾ