Book News - Page 27

ഇന്ധന വിലവർധനയ്ക്ക് പിന്നാലെ ഖത്തറിൽ യാത്രാനിരക്ക് കൂടും; സ്‌കൂൾ ബസ് നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നിൽ; സ്വകാര്യ ടാക്സി കമ്പനികളും ലിമോസിനുകളും നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പുതിയ ഇലക്ട്രോണിക് തിരിച്ചറിയൽകാർഡ് നിർബന്ധമാക്കി; പുതിയതായി ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ നീക്കം നിരീക്ഷിക്കുന്ന റേഡിയോ ഫ്രിക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം; ആശങ്കയോടെ രക്ഷിതാക്കൾ
രാജ്യത്ത് വിദേശികൾക്കുള്ള എക്‌സിറ്റ് പെർമിറ്റുകൾ ഇനി സൗജന്യമായി ലഭിക്കും; എക്‌സിറ്റിനുള്ള കാലാവധി ഇഷ്ടാനുസരണം എടുക്കാനും അവസരം; മൾട്ടി എക്സിറ്റ് പെർമിറ്റിനെപറ്റി അറിയേണ്ടതെല്ലാം