Book News - Page 32

ഖത്തറിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ; യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ നടപ്പിലാക്കുന്ന നിയമത്തിന് അമീർ അംഗീകാരം നല്കി
ഹമദ് വിമാനത്താവളത്തിനുള്ളിലൂടെ ഇനി നടന്നു തളരേണ്ട; സഞ്ചാരം സുഗമമാക്കാൻ പാസഞ്ചർ ട്രെയിനുകൾ; ടെർമിനലിന്റെ തെക്ക് വടക്ക്‌  ഭാഗത്തിനിടയിൽ ഇന്ന് മുതൽ സർവ്വീസ് നടത്തുന്നത് രണ്ട് ട്രെയിനുകൾ
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്കുള്ള ഔട്ട്പാസ് ഫീസായ അറുപത് റിയാൽ ഇനി ഈടാക്കില്ല; തീരുമാനം പൊതുമാപ്പ് ഉപയോഗിക്കുന്നവർക്ക് ഔട്ട് പാസിന് പണമടക്കാൻ കഴിയില്ലെന്നുള്ള കണ്ടെത്തലിനെ തുടർന്ന്
ഖത്തറിൽ പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബർ 13ന് പ്രാബല്യത്തിൽ വരും; നിലവിൽ ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്ക് നിയമം നടപ്പിലായാലും രണ്ടു വർഷം കഴിയാതെ തിരിച്ചെത്താൻ കഴിയില്ലെന്ന് സൂചന; വിശദാംശങ്ങൾ ഉടൻ പുറത്ത് വിടും