Book News - Page 75

സ്‌പോൺസറുടെ ക്രൂരമായ പീഡനം സഹിക്കാതെ ഒളിച്ചോടിയ മലയാളി യുവാവിന് എംബസിയിൽ അഭയം; കടം വാങ്ങിയും സ്വർണം പണയം വച്ചും ഖത്തറിലെത്തിയ യുവാവിനെ കാത്തിരുന്നത് ക്രൂര പീഡനം; ദയനീയാവസ്ഥ മുതലെടുത്തവരിൽ മലയാളിയും