BOOK REVIEW - Page 30

കുവൈത്തിൽ വിദേശ തൊഴിലാളികളുടെ നിലവിലുള്ള സ്‌പോൺസർഷിപ്പ് സംവിധാനം റദ്ദാക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടന രംഗത്ത്; പകരം രാജ്യാന്തര നിലവാരമുള്ള നിയമം കൊണ്ടുവരാനും സർക്കാരിന് നിർദ്ദേശം
ജനുവരി മുതൽ പാർക്കിങ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് തടവ് ശിക്ഷ; കുവൈത്തിൽ അംഗപരിമിതർക്കായി മാറ്റി വച്ചിരിക്കുന്ന സ്ഥലത്ത് മറ്റുള്ളവർ വാഹനങ്ങൾ പാർക്ക് ചെയ്താൽ തടവ് ഉറപ്പ്
കുവൈറ്റിലുള്ള വിദേശികൾക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ മാനേജർമാരാവാൻ അവസരം ഒരുങ്ങുന്നു; മലയാളികൾക്കും ഗുണകരമാവുന്ന ഉത്തരവ് പുറത്ത് വിട്ടത് തൊഴിൽ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
സാമൂഹ്യമാദ്ധ്യമങ്ങളെ നിരോധിക്കാൻ പുതിയ സൈബർ നിയമം നടപ്പാക്കിയിട്ടില്ല; ഇ മീഡിയ നിയമം ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ നിരീക്ഷിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കി മന്ത്രാലയം; കുവൈറ്റിൽ പ്രവാസികൾക്ക് ഇനി ഇഷ്ടം പോലെ സോഷ്യൽമീഡിയയിൽ സമയം കളയാം
കുവൈറ്റിൽ മഴക്കാലരോഗം പടരുന്നു; ഇന്ത്യക്കാരനടക്കം അഞ്ച് വിദേശികൾ മരിച്ചു; സർക്കാർ ആശുപതികളിൽ അടിയന്തരാവസ്ഥ ഷോക്കേൽക്കാനും ഷോർട്ട് സർക്യൂട്ടിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വിദേശി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിർത്തിവച്ചു; നിലവിൽ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്ക് കരാർ പുതുക്കി കൊടുക്കുന്നതും നിർത്തി;തീരുമാനം സിവിൽ സർവീസ് കമ്മീഷന്റെ നിർദേശത്തുടർന്ന്