BOOK - Page 33

ടൊറന്റോയിൽ നിന്നും കാലിഫോർണിയയിലേക്ക് പച്ചക്കറിയുമായി പോയ ട്രക്ക് ടെക്‌സസിൽ അപകടത്തിൽ പെട്ട് തീപിടിച്ചു; ന്യൂമാർക്കറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് മലയാളികൾ കൊല്ലപ്പെട്ടു; മരിച്ചത് ആറുന്മുള കൊച്ചി സ്വദേശികൾ
ബ്രിട്ടീഷ് കൊളംബിയയിലെ തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ഇനി നിർബന്ധിച്ച്‌ ഹൈ ഹീൽ ചെരുപ്പ് ധരിപ്പിക്കാൻ പാടില്ല; തൊഴിൽ സ്ഥലങ്ങളിലെ നിർബന്ധിത ഡ്രസ് കോഡുകൾക്ക് നിയന്ത്രണം വന്നേക്കും
ഇന്ന് വിന്റർ ശക്തിപ്രാപിക്കും; വാഹനവുമായി പുറത്തേക്ക് ഇറങ്ങുന്നവർക്ക് കനത്ത ജാഗ്രാത നിർദ്ദേശം; രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഇന്ന് കനത്ത കാറ്റിനും മഞ്ഞ് വീഴ്‌ച്ചക്കും സാധ്യതയെന്ന് കാലവസ്ഥാ വിഭാഗം