POETRY - Page 24

പെർത്തിൽ അഞ്ച് വയസുകാരിയായ മലയാളി പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു; അടിയന്തിര ചികിത്സ വേണ്ടിടും ഡോക്ടറെ കാത്തിരുന്നത് മണിക്കൂറുകൾ; മലയാളി ദമ്പതികളുടെ മകളുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
ആലുവ സ്വദേശിയായ കെവിനെ മരണം വിളിച്ചത് സുഹൃത്തിനൊപ്പം ബിച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ; പെർത്തിൽ മുങ്ങി മരിച്ച മലയാളി യുവാവിന്റെ മരണം വിശ്വസിക്കാനാവാതെ മലയാളികൾ; മൃതദേഹം കേരളത്തിലെത്തിക്കും
വിക്ടോറിയയിൽ വെള്ളിയാഴ്‌ച്ച മുതൽ ലോക് ഡൗൺ ഇളവുകൾ: സൂപ്പർമാർക്കറ്റിൽ മാസ്‌ക് ധരിക്കേണ്ട; വീട്ടിൽ 100 പേർക്ക് ഒത്തുചേരാം; പുതിയ രോഗികൾ ഇല്ലാതായതോടെ നിയന്ത്രണങ്ങളിൽ അയവ്
ന്യൂ സൗത്ത് വെയ്ൽസും സിഡ്‌നിയും വെള്ളത്തിനടിയിൽ; രാജ്യം നേരിടുന്നത് 60 വർഷത്തിന് ശേഷമുള്ള മഴയും വെള്ളപ്പൊക്കവും; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു;നൂറിലേറെ സ്‌കൂളുകൾ നാളെ പ്രവർത്തിക്കില്ല; ന്യൂകാസിൽ വിമാനത്താവളവും അടച്ചിടും;മുന്നറിയിപ്പ് തുടരുന്നു