POETRY - Page 26

ജീവനക്കാരന് നിയമ പ്രകാരം നൽകേണ്ട ശമ്പളം നൽകിയില്ല; ഓസ്‌ട്രേലിയയിലെ മലയാളി റെസ്റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു; സിഡ്‌നിയിലെ ബ്ലൂ മൂൺ റെസ്റ്റോറന്റ് അടക്കേണ്ടത് 1.19 ലക്ഷം ഡോളർ
മലിനജല ശുദ്ധീകരണ സാങ്കേതിക വിദ്യ വികസിപ്പിക്കുവാനുള്ള ഗവേഷണത്തിൽ നിർണായക പങ്കു വഹിച്ചു; വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രൊഫഷണൽ എഞ്ചിനീയർ പുരസ്‌കാരം നേടി മലയാളി എഞ്ചിനീയറായ ഡോ. രാജ് കുറുപ്പ്
രാജ്യം കടന്ന് പോകുന്നത് റെക്കോർഡ് ചൂടിലൂടെ; മെൽബൺ, കാൻബറ, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ; പല പ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു; തീപിടുത്തതിന് സാധ്യത;രാജ്യമെമ്പാടും ഫയർ ബാൻ പ്രഖ്യാപിച്ച് അധികൃതർ
ന്യൂ സൗത്ത് വെയിൽസിലെ ബിച്ചിൽ കാണാതായ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഹൈദരാബാദ് സ്വദേശിയുടെ മൃൃതേദേഹം കണ്ടെത്തിയത് 150 കിലോ മീറ്റർ അകലയായി; അപകടം ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കുന്നതിനിടെ