SHORT STORY - Page 22

ഇനി കുഞ്ഞുങ്ങളുണ്ടാകുന്നവർക്ക് ഒരു വർഷം മുഴുവൻ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കാം; 2021 ന്നോടെ പേരന്റൽ ലീവുകൾ ഇരട്ടിയാകും;രക്ഷിതാക്കൾക്ക് ഏഴ് ആഴ്ചവരെ പെയ്ഡ് പാരന്റൽ ലീവ് ആനുകൂല്യം ലഭിക്കുന്നതോടെ പ്രവാസികളും ആഹ്‌ളാദത്തിൽ
സമരം വേണമോയെന്ന് തീരുമാനിക്കാനുള്ള നഴ്‌സുമാരുടെ വോട്ടിങ് തുടങ്ങി; ഭൂരിപക്ഷം നഴ്‌സുമാരും മിഡ് വൈഫുമാരും പിന്തുണ പ്രഖ്യാപിക്കുന്നതോടെ സമരം ഉറപ്പ്; വോട്ടിങ് അവസാനിക്കുന്നത് അടുത്ത മാസം 13ന്
ശൈത്യകാലത്ത് ആരോഗ്യമേഖലയുടെ പ്രവർത്തനം താളംതെറ്റും; ക്രിസ്തുമസ് സീസണിൽ സമരത്തിനൊരുങ്ങി നഴ്‌സുമാരും മിഡ് വൈഫ് ജീവനക്കാരും; ശമ്പളവർദ്ധനവ് നടപ്പിലാക്കത്തിൽ സർക്കാരിനെതിരെ പ്രതിഷേധമുയർത്താനൊരുങ്ങി ആരോഗ്യ മേഖല
റയാൻ എയർ ബാഗേജ് പോളിസിയിൽ രോഷാകുലരായി യാത്രക്കാർ; ഇന്നലെ മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വന്നതോടെ വെട്ടിലായത് യാത്രക്കാർ; ഹാൻഡ് ലഗജായി കൊണ്ട് പോകാവുന്ന ബാഗിന്റെ വലിപ്പം വീണ്ടും കുറച്ചു; അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം അടക്കണം
ക്യാല്ലും കൊടുംകാറ്റ് ആഞ്ഞ് വീശിയതോടെ രാജ്യമെങ്ങും കനത്ത നാശനഷ്ടം; ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സം;ദുരിതം മാറാതെ ഐറിഷ് ജനത
ഒരു പാക്കറ്റ് സിഗരറ്റിന്റെ എക്‌സൈസ് തീരുവ 50 സെന്റായി ഉയർത്തും; മിനിമം കൂലി മണിക്കൂറിന് 9.80 സെന്റ് ആക്കാൻ സാധ്യത; മോർട്ടഗേജ് പലിശ നിരക്കുകളിലെ ഇളവുകൾ 50 ശതമാനം തോതിൽ തുടർന്നേക്കും; കാർബൺ ടാക്‌സ് ഉയർത്താനും സാധ്യത; ഇന്ന് ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ വരാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവ
രണ്ടാഴ്‌ച്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പേമാരിയും കൊടുങ്കാറ്റും നാശം വിതയ്ക്കാനെത്തുമെന്ന് സൂചന; അറ്റ്‌ലാന്റിക് പ്രദേശത്ത് രൂപംകൊണ്ട ലെസ്ലി വരും ദിവസങ്ങളിൽ രാജ്യത്ത് വീശിയടിക്കുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ്
സൈപ്രസിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ഡബ്ലിനിൽ; അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തള്ളിയിട്ടതാണോയെന്നും സംശയിച്ച് പൊലീസ് അന്വേഷണം; റഹേനിയിലെ ഭവനത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി കുടുംബാംഗങ്ങളും സുഹൃത്തുക്കളും
47,500 യൂറോ വരെ വാർഷിക വരുമാനമുള്ള സർക്കാർ ജീവനക്കാർക്കും ചൈൽഡ് കെയർ സബ്‌സിഡികൾ; 2011 മുതൽ ജോലിയിൽ പ്രവേശിച്ച നഴ്സുമാർ അദ്ധ്യാപകർ എന്നിവർക്ക് ഗുണം ചെയ്യും; ഒക്ടോബറിലെ ബജറ്റിൽ കാത്തിരിക്കുന്നത് മലയാളികൾക്കടക്കം ഗുണകരമായ മാറ്റങ്ങൾ
അയർലന്റിനെ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കൊടുങ്കാറ്റും പേമാരിയും തുടരുന്നു; അലിക്ക് പിന്നാലെയെത്തിയ ബ്രോണ കടന്ന് പോയത് ശാന്തമായി; ഏഴോളം കൗണ്ടികളിൽ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ; ദുരിതം മാറാതെ ഐറിഷ് ജനത