SHORT STORYകനത്ത നാശം വിതറി അലി കൊടുങ്കാറ്റ് അയർലന്റിൽ ആഞ്ഞ് വീശി; ആയിരക്കണക്കിന് വീടുകൾ ഇരുട്ടിൽ; പലയിടങ്ങളിലും ഗതാഗത തടസ്സം; വിമാനസർവ്വീസുകൾ റദ്ദാക്കി; വിവിധ അപകടങ്ങളിൽ രണ്ട് മരണം; ഏഴോളം കൗണ്ടികളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ20 Sept 2018 1:22 PM IST
SHORT STORYഇന്ന് രാത്രിയോടെ ഹെലൻ ചുഴലിക്കാറ്റ് ഐറീഷ് തീരത്ത് വീശിയടിക്കും; കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മെറ്റ് ഏറാൻ; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്17 Sept 2018 11:58 AM IST
SHORT STORYറോഡുകളിൽ വേഗപരിധി 30 കി.മി ആക്കി കുറയ്ക്കാനുള്ള നടപടി ഡബ്ലിനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക്; നഗരേേമഖലയിലെ 31 പ്രദേശങ്ങളിൽ കൂടി വേഗപരിധി കുറയ്ക്കും12 Sept 2018 11:16 AM IST
SHORT STORYഅയർലന്റിലെ എല്ലാ നഗരങ്ങളിലും ടൗണുകളിലും സൗജന്യ വൈഫൈ ഹോട്സ്പോട്ടുകൾ ഉടൻ; പൊതുസ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നത് ഇയു പദ്ധതിയുടെ കീഴിൽ16 May 2018 1:48 PM IST
SHORT STORYസുരക്ഷാ പ്രശ്നം; ലിഡിൽ, ടെസ്കോ, ഡ്യൂൺസ് സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്ത നിരവധി ഭക്ഷണസാധനങ്ങൾ തിരിച്ചുവിളിച്ചു; ഉപഭോക്താക്കൾ കരുതലെടുത്തോളൂ4 May 2018 1:08 PM IST
SHORT STORYനൂറ്റൊന്നിൻ നിറവിൽ' നില്ക്കുന്ന ക്രിസോസ്റ്റം മെത്രാപ്പൊലീത്തായ്ക്ക് ഐറീഷ് മലയാളിയുടെ ഗാനോപഹാരം; നൂറ്റൊന്നിൻ നിറവിൽ'എന്ന് തുടങ്ങുന്ന ഗാനം ഏറ്റെടുത്ത് മലയാളി സമൂഹം26 April 2018 2:33 PM IST
SHORT STORYകോർക് സെന്റ് പാട്രിക് സ്ട്രീൽ ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു; തീരുമാനം വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന്; വിലക്ക് പിൻവലിച്ചത് ഓഗസ്റ്റ് 9 വരെ23 April 2018 1:12 PM IST
SHORT STORYസിനി ചാക്കോയെ വാഹനം ഇടിച്ചത് ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നു പോകുമ്പോൾ; എയിംസിലെ ജോലി വിട്ട് അയർലന്റിൽ എത്തിയിട്ട് ആറു മാസം തികഞ്ഞില്ല: കോട്ടയം സ്വദേശിയുടെ മരണത്തിൽ വിങ്ങി ഐറിഷ് മലയാളികൾ13 April 2018 10:13 AM IST
SHORT STORYഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ നിറയെ പാറ്റയും എലിയും; ഡബ്ലിൻ സിറ്റി സെന്ററിന് സമീപമുള്ള ഇന്ത്യൻ റസ്റ്റോറന്റ് അടച്ച് പൂട്ടി ഫുഡ് സേഫ്റ്റി അഥോറിറ്റി10 April 2018 11:13 AM IST
SHORT STORYആശുപത്രികളിൽ ബെഡ് കാത്ത് ട്രോളികളിലുള്ള രോഗികൾക്ക് ഇനി ചൂടുള്ള ഭക്ഷണം ലഭിക്കില്ല; സുരക്ഷയെ മുൻനിർത്തി തിരക്കേറിയ ആശുപത്രികളിൽ ചൂട് ഭക്ഷണം വിളമ്പുന്നതിന് വിലക്ക്21 March 2018 11:22 AM IST
SHORT STORYഅയർലന്റ് സ്കൂളുകളിലെ ഈസ്റ്റ് അവധികൾ വെട്ടിച്ചുരുക്കാൻ അധികൃതർ; എമ്മ ചുഴലികാറ്റ് മൂലം മുടങ്ങിയ ക്ലാസുകൾക്ക് പകരമായി ശനിയാഴ്ച്ചയടക്കം പ്രവർത്തിക്കാൻ നിർദ്ദേശം; തീരുമാനത്തിനെതിരെ ടീച്ചേഴ്സ് ഓർഗനൈസേഷൻ രംഗത്തെത്തിയപ്പോൾ അനുകൂല നിലപാടുമായി പേരന്റ് കൗൺസിൽ9 March 2018 11:11 AM IST