BANKING - Page 12

കേരളത്തിൽ യുഡിഎഫ് ഭരണത്തെയും  എൽഡിഎഫ് ഭരണത്തെയും ഒരു ദാഷണ്യവും കൂടാതെ വിമർശിച്ച ആളാണ് വിനു വി ജോൺ; അതു കൊണ്ടു വിനുവിനെ വിമർശിക്കുന്നതിലും തെറ്റില്ല; എന്നാൽ അയാളെ ടാർഗറ്റ് ചെയ്തു ആക്രമിക്കുന്നതും മാധ്യമ ഓഫിസിലേക്ക് മുറവിളി കൂട്ടി മാർച്ചു നടത്തുന്നതും ഫാസിസം: ജെ എസ് അടൂർ എഴുതുന്നു
കൂടൽമാണിക്യം ക്ഷേത്രസമിതി ഭരിക്കുന്നത് ആര്, അവർ ഇതിനെതിരെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചോദ്യങ്ങൾ വരട്ടെ; നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം പിആർ വർക്കുകളിൽ കൂടിയല്ല; മൻസിയയ്‌ക്കൊപ്പം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
സിൽവർ ലൈന് വേണ്ടി വാശി പിടിക്കുന്നവർ അറിയുന്നുണ്ടോ, 2050 ലും കേരളം കടം വീട്ടാൻ പലിശ കൊടുത്തു കൊണ്ടേയിരിക്കും; കേരളത്തിന് ശ്രീലങ്കയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്: ജെ.എസ്.അടൂർ എഴുതുന്നു
ശ്രീലങ്ക ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും കടം വാങ്ങി വമ്പൻ പദ്ധതി നടത്തി രാജപക്ഷെ കുടുംബം ശതകോടീശ്വരന്മാരായി; കമ്മീഷൻ പൈസയാൽ കിറ്റും ടാക്‌സ് റിബറ്റും നൽകി തെരഞ്ഞടുപ്പു ജയിച്ചു; ചോദ്യം ചെയ്തവരെ രാജ്യദ്രോഹികളുമാക്കി; കേരളത്തിനു ശ്രീലങ്കയിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്
വാജ്‌പേയുടെ കരുത്ത് ഇ എം എസ്; കേരളത്തിൽ യു.ഡി.എഫ് തോറ്റത് ഹൈക്കമാന്റിന്റെ കുഴപ്പം കൊണ്ടായിരുന്നില്ല; കോൺഗ്രസിന്റെ കരുത്ത് എന്നും ഗാന്ധി കുടുംബം; സംഘപരിവാർ കെണികളിൽ പെടരുത്; കോൺഗ്രസ് തിരിച്ചുവരും; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു
ഇവനോ ഇവർക്കോ വേണ്ടി മനുഷ്യാവകാശ പ്രസംഗവുമായി വരുന്ന ടീമുകളെ ആദ്യം തല്ലി ഓടിക്കണം; വിടരാൻ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പെറ്റ്‌സിനെ കൂടെ കൂട്ടിയാൽ മാത്രമേ നാട്ടിൽ വരൂ എന്ന ശാഠ്യം; യുദ്ധഭൂമിയിൽ ഹലാൽ ഷവർമ്മ തേടി നടന്ന് ഷഹീദ് ആവുമോ എന്ന മണ്ടത്തരം; പുതപ്പ് കിട്ടിയില്ലെന്ന കുഞ്ഞ് ആവലാതി; ഇവരൊക്കെ പഠിക്കുന്നത് മെഡിസിൻ എന്ന കാഴ്‌സ് തന്നെ ആണോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു   
ഓപ്പറേഷൻ ഗംഗയെ പുകഴ്‌ത്തി പാടിയില്ലെങ്കിലും ഇകഴ്‌ത്താതെ ഇരിക്കുക; ഒരുപക്ഷേ നാളത്തെ ചരിത്രം പറഞ്ഞേക്കാം, മറ്റേത് രാജ്യത്തേക്കാളും മികച്ച യുക്രെയിൻ രക്ഷാദൗത്യമായിരുന്നു ഇന്ത്യയുടേത് എന്ന്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഗവൺമെന്റിന്റെ കൈവശമുള്ള ഒരു കമ്പനിയെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ അവിടെ നടക്കുന്നത് വിറ്റുതുലക്കലല്ല; അതൊരു അസ്സറ്റ് മോണിറ്റൈസേഷൻ മാത്രമാകുന്നു; എൽഐസി വിറ്റുതുലക്കലും എൻജിഒ ബുദ്ധിജീവികളും! ഹരിദാസൻ പി ബി എഴുതുന്നു
അന്ന് മുഖ്യമന്ത്രി ചിരിച്ച ഒരു ചിരി ഇന്നും മനസ്സിലുണ്ട്; അത് കാഷായ വസ്ത്രധാരിയായ മനുഷ്യനെ അപമാനിക്കപ്പെട്ടവനായി തുറന്നുകാട്ടാൻ സാധിച്ചതിന്റെ ആശ്വാസ ചിരിയായിരുന്നു; സത്യമേവ ജയതേ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു