BUSINESS - Page 3

നുരഞ്ഞുപൊന്തുന്ന പതയുടെ തിരമാലകൾ തീർത്ത് ബംഗളുരുവിലെ വരത്തൂർ തടാകം; തള്ളുന്ന വിഷം താങ്ങാനാവാതെ സ്വയം നുരഞ്ഞ് ഇല്ലാതായി ഒരു ജലസ്രോതസ്സുകൂടി; ഈ തടാകത്തിന് ശവക്കല്ലറ തീർക്കുന്നത് ഭരണകൂടമോ അതോ പരിസ്ഥിതിയോടൊപ്പം ആത്മാഹൂതി ചെയ്യുന്ന തടാകക്കരയിലെ മനുഷ്യരോ?
കൃഷിയാവശ്യത്തിനും വീടുവയ്ക്കാനും ഉപയോഗിക്കുന്ന സ്ഥലമല്ല ആവാസവ്യവസ്ഥയെ തകർക്കുന്നത്; പണമിരട്ടിപ്പിക്കാനായി ഭൂമിയെ ചൂഷണം ചെയ്യുന്നതു തുടർന്നാൽ ഒരു തലമുറയ്ക്കകം പ്രകൃതി വാസയോഗ്യമല്ലാതാകും; പരിസ്ഥിതി ദിനത്തിൽ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി എഴുതുന്നു.
പശുവിന്റെ നിശ്വാസത്തിൽ ഓക്‌സിജൻ ഉണ്ടോ? ഓക്‌സിജൻ മാത്രമല്ല, നൈട്രജൻ ഉണ്ട്, കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ട്, വളരെ ചെറിയ അളവിൽ ഉത്കൃഷ്ട വാതകങ്ങളും ഉണ്ട്; രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ ശാസ്ത്രീയ വശം വിലയിരുത്തുമ്പോൾ
മൂന്നാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനെ കുറിച്ച് ഫീലിങ് ചീറ്റഡ് ആയ നല്ല മനുഷ്യരോടും ഫീലിങ് ഡിലൈറ്റഡ് ആയ വിശുദ്ധ മനുഷ്യരോടും ചില ചോദ്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു
ഈയൊരു ഡാം തന്നെ വേണം എന്നു തീരുമാനിക്കുന്നതിനേക്കാൾ അര മണിക്കൂർ ലോഡ് ഷെഡിങ്ങിന്റെ ദുരിതം ഏറ്റു വാങ്ങുന്നത് തന്നെയാണ് നല്ലത്; അത്രയെങ്കിലും അനുഭവിക്കാനുള്ള പാപം നാം ചെയ്തു കഴിഞ്ഞിട്ടുണ്ട്
നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട് അവർക്കും; മുറ്റത്തോ ടെറസിലോ ഒരു കൊച്ചുപാത്രം വെള്ളം പക്ഷികൾക്കു വേണ്ടി കരുതുമോ? അവരുടെ ദാഹം അകറ്റുമ്പോൾ മറക്കരുതാത്ത കാര്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു...
മഹാദുരന്തങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഓർക്കും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന്; വെള്ളത്തിന് ദൗർലഭ്യമില്ലാത്ത ഹെയ്തിയിൽ കൊടുങ്കാറ്റ് വീശിയപ്പോൾ ഒരു ദിവസം ഒരു കുപ്പി വെള്ളം കൊണ്ട് ജീവിച്ചത് മറക്കാൻ വയ്യ; കേരളത്തെ ഓർത്ത് എനിക്ക് വല്ലാതെ ഭയം തോന്നുന്നത് അതുകൊണ്ടാണ്: മുരളി തുമ്മാരുകുടി എഴുതുന്നു