SERVICE SECTOR - Page 33

പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു; സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്‌ളീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കാൻ നീക്കം; കെ സുരേന്ദ്രൻ എഴുതുന്നു
രാജുവേട്ടാ ആ കുഞ്ഞിനെ കുറിച്ച് ഒരുപോസ്റ്റ് പ്രതീക്ഷിക്കുന്നുവെന്ന് പറയുന്നവരോട് എന്തുപറയാൻ? ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ നിങ്ങൾ ഓരോരുത്തരെയും പോലെ ലജ്ജിക്കുന്നു; കത്വ പെൺകുട്ടിയുടെ ദുരന്തത്തിൽ പൃഥിരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം; എല്ലാ പൊതു ഇടങ്ങളിൽ നിന്നും നിങ്ങളെ ആട്ടിയോടിക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും; സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രവർത്തിയാണ് ഏറ്റവും വലിയ ദൈവം എന്ന മൂല്യം കരുതിപോയിരുന്നതുകൊണ്ടായിരിക്കണം ഒന്നും പറയാതെ ഇത്രയും നാൾ മുന്നോട്ടു നീങ്ങിയത്; ഇന്ന് ഈ ദിനത്തിൽ എന്റെ സഹപ്രവർത്തകർ പണിമുടക്കുമ്പോൾ ഭീതി തോന്നുന്നു; ഡോക്റ്റർ സമരത്തെക്കുറിച്ചു പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എഴുതുന്നു
പ്രവേശന കമ്മീഷൻ വഴി പോയവരെ മറ്റു കോളേജുകളിലേക്ക് പുനർ വിന്യാസം നടത്താനുള്ള നിയമ നിർമ്മാണം നടത്താം; ജബ്ബാർ ഹാജിയുടെ സ്ഥാപനം പൂട്ടി താക്കോൽ പയ്യാംബലത്ത് നിന്ന് കടലിലെറിയണം; അടിസ്ഥാന വിഷയം പോലും അറിയാതെ അഞ്ചരക്കണ്ടി കരുണാ വിഷയത്തെ സ്മരിക്കുന്നവർ അറിയാൻ അനീഷ് ഷംസുദ്ദീൻ എഴുതുന്നു
മമ്മൂട്ടിയുടെ ഇൻസ്‌പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം; കരുണാ സഹായ ബില്ലിന്റെ ചർച്ച കണ്ട എസ്എഫ്‌ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും; ബൽറാമിനെപ്പൊക്കിയടിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സാധാരണ ജനത ബോധവാന്മാരാകണം; പൊലീസുദ്യോഗസ്ഥൻ ഔദ്യോഗിക പദവിക്കു പുറത്തു നിന്നു ചെയ്യുന്ന കുറ്റകൃത്യങ്ങൾ മറ്റേതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലെ തന്നെയാണ്; അഡ്വ പി റഹിം പൊലീസുകാരുടെ കുറ്റകൃത്യങ്ങളിൽ ജനങ്ങൾ ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ച്‌ തുറന്നെഴുതുന്നു
പുഷ്പനെ അറിയാമോ ഞങ്ങടെ.. പുഷ്പനെ അറിയാമോ.. സഖാവിനെ അറിയാമോ? ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത്? സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത്: സുനിതാ ദേവദാസ് എഴുതുന്നു
നമ്മുടെ നാട്ടിലെ നിയമനിർമ്മാണ ചരിത്രത്തിലെ ഏറ്റവും അസംബന്ധമായ ഒരു നിയമം ഇപ്പോൾ നിയമസഭ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്; ഒരു യുഡിഎഫ് മന്ത്രിസഭ അവതരിപ്പിച്ചിരുന്നു എങ്കിൽ കേരളം യുദ്ധക്കളമാകുമായിരുന്ന ഈ തോന്ന്യാസത്തിനു പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു; കെ.ജെ ജേക്കബ് എഴുതുന്നു
ശ്രീധരൻപിള്ളക്ക് ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാതിരിക്കാൻ ക്രിസ്ത്യൻ പള്ളികൾ ബിജെപിക്കാർ ആക്രമിക്കുന്നതായി വ്യാജവാർത്ത സിപിഎം പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് അവരുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്; അതുകൊണ്ട് അവർ എന്തും പറയും, എന്തും ചെയ്യും: ചെങ്ങന്നൂർ നിവാസികൾ കരുതിയിരിക്കണം: ബിജെപി മീഡിയാ സെൽ കോ-ഓർഡിനേറ്റർ സന്ദീപ് ആർ വചസ്പതി എഴുതുന്നു
നഴ്‌സുമാരുടെ കാര്യം തീർപ്പാക്കാതെ വയൽക്കിളി സമരത്തെ ധാർഷ്ട്യം കൊണ്ട് നേരിട്ട് പൊതു പണിമുടക്കിന്റെ പേരിൽ ഒരവധി കൂടി സമ്മാനിച്ച് കേരളീയരെ ഹർഷപുളകിതരാക്കിയ വിപ്ലവ സർക്കാരിന്നഭിവാദ്യങ്ങൾ! പണിമുടക്കികളല്ല അന്നം മുടക്കികളാണു ഈ നാടിന്റെ ശാപമെന്ന് ജോയ് മാത്യു