SERVICE SECTORഅഴിമതിക്കേസോ പെൺവാണിഭക്കേസോ അല്ല നേരിടാൻ പോകുന്നത്... സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ് കേസ്.. ഒരു മതത്തിനെതിരെയും എവിടെയും സംസാരിച്ചിട്ടില്ല.. ഒരാളെയും കൊന്നു തള്ളാൻ ആഹ്വാനം ചെയ്തിട്ടില്ല.. ഹിന്ദുമതത്തിന്റെ മൊത്തം സംരക്ഷണമേറ്റെടുത്തിരിക്കുന്ന തീവ്രവർഗ്ഗീയവാദികളോടൊപ്പം നിൽക്കാതിരിക്കുന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്..: ദീപക് ശങ്കരനാരായണൻ വിഷയത്തിൽ ദീപാ നിശാന്ത് എഴുതുന്നു28 April 2018 6:12 PM IST
SERVICE SECTORനാല് വർഷത്തിനിടെ ഇന്ത്യയിൽ ഉണ്ടായ റെയിൽ അപകടങ്ങൾ 586; മരണസംഖ്യ കണക്കാക്കപ്പെടുന്നത് ഏകദേശം മൂന്നുറിനടുത്ത്; ഗുരുതരമായി പരിക്കേറ്റവരും സ്ഥിരമായി അംഗവൈകല്യം സംഭവച്ചവരും ഇരട്ടിവരും; ചോരയുണങ്ങാതെ ഇന്ത്യൻ റെയിൽപാളങ്ങളെ കുറിച്ച് മുഹമ്മദ് റിയാസ് എഴുതുന്നു26 April 2018 1:33 PM IST
SERVICE SECTORപിണറായിൽ നാലുപേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിന് കാരണം അലുമിനിയം ഫോസ്ഫയ്ഡ് ഉള്ളിൽ കടന്നിട്ടാണെന്ന് റിപ്പോർട്ട്; ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യക്ക് കാരണമാകുന്നത് അലുമിനിയം ഫോസ്ഫയ്ഡ്; അലുമിനിയം ഫോസ്ഫയ്ഡ് മാരക വിഷമാണോ? സുരേഷ് സി പിള്ള എഴുതുന്നു24 April 2018 9:08 PM IST
SERVICE SECTORവാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്‌ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്‌കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു24 April 2018 9:46 AM IST
SERVICE SECTORഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു? എത്ര പേർ അവരെ അന്വേഷിച്ചു? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുമ്പിലേക്കല്ലേ? ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരൽപം കരുണ; അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു; ലിഗയുടെ മരണത്തിൽ അശ്വതി ജ്വാല പ്രതികരിക്കുന്നു23 April 2018 4:07 PM IST
SERVICE SECTORട്രാൻസ്ജെൻഡറായി അഭിനയിക്കുന്നയത്ര തന്നെ വെല്ലുവിളിയിരുന്നിരിക്കണം ഷാജിക്ക് അവരുടെ ഭർത്താവായി അഭിനയിക്കൽ; ഷാജി ജോൺ.. ആളൊരുക്കത്തിലെ രാജയെപ്പറ്റി പറയാതെ വയ്യ!22 April 2018 2:52 PM IST
SERVICE SECTORജിഷയുടെ അമ്മയാണ്.. ഏറ്റവും പുതിയ ചിത്രമാണ് ..അവർ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്..ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ...! ശ്രീജ സുരേഷ് എഴുതുന്നു19 April 2018 12:54 PM IST
SERVICE SECTORകത്വ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടി കാലാകാലമായി പോരാടുന്നവരായിരുന്നില്ല; മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്; തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു18 April 2018 2:18 PM IST
SERVICE SECTORഇല്ലെങ്കിൽ ഫാസിസ്റ്റാക്കും, വർഗ്ഗീയ വാദിയാക്കും, കേട്ടാലറയ്ക്കുന്ന അപവാദം പറയും, ഊരുവിലക്ക് ഏർപ്പെടുത്തും; ഇത്രയും വരെ സാംസ്‌കാരിക ക്വട്ടേഷൻ; അതുകൊണ്ടും പഠിച്ചില്ലെങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവാ കാറുകൾ ഇരുൾ വഴിയിൽ പതിയിരിക്കുന്നുണ്ടാവും....! ദീപക് ശങ്കരനാരായണന് വേണ്ടി അച്ചുനിരത്തുന്ന സൈബർ സഖാക്കൾക്കെതിരെ സന്ദീപ് ആർ വചസ്പതി എഴുതുന്നു18 April 2018 1:55 PM IST
SERVICE SECTORഒരു തൂക്കുകയർ മുകളിൽ കിടന്നാടുന്നത് ഞാൻ കാണുന്നുണ്ട്..എന്നോടു ക്ഷമിക്കാൻ അദ്ദേഹത്തിനും കൂട്ടുകാർക്കും കഴിയില്ലേ?'കാരുണ്യം' എന്നൊരു മൂന്നക്ഷരത്തിന്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ? ആർഎസ്എസ് വിമർശനത്തിന് തനിക്കെതിരെ കേസ് കൊടുക്കണമെന്ന ടി.ജി.മോഹൻദാസിന്റെ ആഹ്വാനത്തിന് ദീപ നിശാന്തിന്റെ പരിഹാസത്തിൽ ചാലിച്ച മറുപടി17 April 2018 7:05 PM IST