SERVICE SECTORനാലുപ്രതിമ തകർത്താൽ കമ്യൂണിസ്റ്റുകാർ ഇല്ലാതായി പോകുമെന്ന് ധരിക്കരുത്; ത്രിപുരയിലെ വിജയലഹരിയിൽ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്നും സംഘപരിവാർ കരുതരുത്; അങ്ങനെ കരുതിയവർക്കും അഹങ്കരിച്ചവർക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചതെന്ന് പിണറായി വിജയൻ6 March 2018 10:32 PM IST
SERVICE SECTORഅധികം കളിച്ചാൽ ഇഎംഎസിന്റെയും എകെജിയുടെയും പ്രതിമയും അവർ തകർക്കും; നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ; നിങ്ങളുടെ കാര്യം പോക്കാ സഖാവേ! ത്രിപുരയിലെ അക്രമങ്ങളെ പരോക്ഷമായി ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കര6 March 2018 9:54 PM IST
SERVICE SECTORഒരു മനുഷ്യനെ വെട്ടിക്കൊന്നതിനു ശേഷം അതിന്റെ ഒരു വർഷം തികയുമ്പോൾ കൊല്ലപ്പെട്ട സ്ഥലത്ത് നായ്ക്കുട്ടികളെ വെട്ടി കെട്ടിത്തൂക്കുന്ന മറ്റൊരു പ്രസ്ഥാനം ഈ ലോകത്തുണ്ടോ ?തിരഞ്ഞെടുപ്പിൽ നിന്നതിനു ഒരാളെ അടിച്ചു കയ്യും കാലും ഒടിച്ചതിനു ശേഷം ദേഹം മുഴുവൻ പ്‌ളാസ്റ്ററുമായി കിടക്കുന്നയാളെ അവഹേളിച്ച് തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിൽ മിമിക്രി കാണിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ ? സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാർട്ടിയെന്ന് നിരീക്ഷിച്ച് വായുജിത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ്6 March 2018 5:04 PM IST
SERVICE SECTOR'നിങ്ങൾ നിങ്ങളുടെ വഴിക്ക് പോവുക; നിങ്ങൾ രണ്ട് ട്രോള് ഇറക്കിയെന്നുവെച്ച്, ഞെട്ടിച്ചെന്നുവെച്ച് രാഷ്ട്രീയം നിർത്താനൊന്നും പോവുന്നില്ല'; സിപിഎമ്മിനെ വിമർശിച്ചതിന്റെ പേരിൽ പ്രവർത്തകരുടെ അസഭ്യവർഷം നേരിടുന്ന സനാ മെഹിറിന്റെ മറുപടി വൈറലാകുന്നു6 March 2018 3:54 PM IST
SERVICE SECTORഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കിയിട്ടുണ്ട്; ഇനി മറുപടി പറയേണ്ടത് സിപിഎം സൈബർ സഖാക്കളും മുഖ്യമന്ത്രിയുമാണ്; ഒരു മാധ്യമപ്രവർത്തകനെതിരെ ഇത്ര ഹീനമായ ആൾക്കൂട്ട ആക്രമണം നടന്നിട്ടും വായിൽ പഴം തിരുകി ഇരിക്കുന്ന കെ യു ഡബ്ല്യു ജെ മേലാളന്മാർക്ക് പിണറായിയുടെ ഭാഷയിൽ നല്ല നമസ്‌കാരം; എംഎസ് സനിൽ കുമാർ എഴുതുന്നു6 March 2018 12:53 PM IST
SERVICE SECTORനിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണണം; ക്യാമ്പ് ഫോളോവേഴ്‌സ്... പൊലീസിലെ അടിമപ്പണിക്കാർ; ശ്രീലേഖ ഐപിഎസ് അറിയാൻ എംഎസ് സനിൽകുമാറിന്റെ കുറിപ്പ്3 March 2018 4:55 PM IST
SERVICE SECTORഉള്ളടക്കത്തിൽ നാൽപത് ശതമാനവും ഇക്കിളി; ഡോക്ടറോടും മനഃശാസ്ത്രജ്ഞനോടും ചോദിക്കുന്ന ചോദ്യങ്ങളിൽ ഇക്കിളി മാത്രം; ആഡംബര വിവാഹങ്ങൾ, കൊട്ടാര സദൃശമായ വീടുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയിലെല്ലാം ഭ്രമം ഉണ്ടാക്കുന്ന കണ്ടന്റുകൾ; എഡിറ്റർമാർ മാത്രമല്ല വായനക്കാരും പുരുഷന്മാർ; സ്ത്രീകളെ ഉദ്ദരിക്കാൻ ശ്രമിക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങൾ2 March 2018 2:43 PM IST
SERVICE SECTORകേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്; എന്നാൽ സേവനം ചെയ്യുന്നവർക്ക് മാനുഷികപരിഗണനയും നീതിപൂർവ്വകവുമായ വേതനവും കൊടുക്കുന്നതിൽ ഒരു വൻപരാജയമാണ്; ഒരാൾ കൗമാരത്തിലോ യൗവ്വനത്തിലോ ആരംഭിച്ച ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ; നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം: ഫാ. ജിജോ കുര്യൻ എഴുതുന്നു...2 March 2018 2:26 PM IST
SERVICE SECTORസുന്നത്ത് പ്രാകൃതമാണെന്ന് പറയാൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? ബാലാവകാശ കമ്മീഷനിൽ പരാതി നൽകാമോ? പരാതി നൽകിയിൽ കോടതിയിൽ സാക്ഷിയായി താൻ വരാമെന്നും അലി അക്‌ബർ; കുത്തിയോട്ട വിവാദ ചർച്ചയ്ക്കിടെ മറ്റൊരു വിഷയം ചർച്ചയാക്കി ബിജെപി നേതാവ് കൂടിയായ സംവിധായകൻ1 March 2018 9:44 AM IST
SERVICE SECTORഓരോ ചിറകുകൾ വെട്ടി അരിഞ്ഞപ്പോഴും സ്വന്തം പാർട്ടി ചെയ്യുന്നതെല്ലാം ശരിയാണെന്നു വിശ്വസിച്ചു; ഒരു കാർ വാങ്ങാൻ പാർട്ടിക്ക് കത്തെഴുതി അനുവാദം വാങ്ങുന്ന അച്ഛനോട് സഹതാപം തോന്നിട്ടുണ്ട്... ഇനി വെട്ടാൻ കഴുത്തുമാത്രം ബാക്കി.. സിപിഎം ഒരു വ്യക്തിയിലേക്ക് ചുരുങ്ങുമ്പോ ലജ്ജ തോന്നുന്നു: സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോൾ സി.കെ.സദാശിവന്റെ മകൾ പ്രതികരിച്ചത് ഇങ്ങനെ28 Feb 2018 9:42 PM IST
SERVICE SECTORപവിഴം അരിയിൽ മെഴുകുണ്ടോ? അജീഷ് ലാലിന്റെ കണ്ടെത്തൽ ശരിയല്ലെന്ന് പവിഴം കമ്പനി; അജീഷിനോട് തിരുത്തി പറയാനും തിരുത്തിയത് മറുനാടൻ പ്രസിദ്ധീകരിക്കാനും ഒത്തു തീർപ്പ് വ്യവസ്ഥ: മെഴുകില്ലെന്ന് കമ്പനി അറിയിച്ചെന്ന ഫേസ്‌ബുക്ക് ലൈവുമായി അജീഷ് ലാൽ28 Feb 2018 8:54 PM IST
SERVICE SECTOR'തൊള്ള കീറി കരയുന്ന കുഞ്ഞിന്റെ വായിലെ മുല കണ്ടാലും ഉദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്നറിയാം; അത്തരം കുരുക്കൾ പൊട്ടിക്കാൻ ഇത്തരം ക്യാമ്പെയിനുകൾ ബെസ്റ്റാണ്'; ഡോക്ടർ ഷിംന അസീസ് എഴുതുന്നു28 Feb 2018 7:12 PM IST