SERVICE SECTOR - Page 51

രാമലീലയുടെ മൊത്തം ബജറ്റ് ഇരുപതു കോടി;പത്തു കോടി പടം പിടിക്കാൻ; ബാക്കി പത്തു കോടി അത് കാണാൻ ടിക്കറ്റ് എടുത്തു കൊടുക്കാൻ; മലയാളം പടം അല്ലേ! തിയേറ്ററിൽ മൊത്തം ബംഗാളികളാണെന്നും ചിത്രത്തെ പരിഹസിച്ച് രശ്മി ആർ നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ! അമ്മാവനെ കടത്തിവെട്ടുന്ന അൽഗോരിതം! മുരളി തുമ്മാരുകുടി എഴുതുന്നു
തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം അന്നത്തെ സ്ഥലം എംഎൽഎയും എംപിയും അറിയാതെ പോയതിലെ ദുരൂഹത എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; മാത്തൂർ ദേവസത്തിന്റെ 35 ഏക്കർ ഭൂമി കയ്യേറിയിട്ട് വർഷങ്ങൾക്ക് ശേഷമാണോ വിശ്വാസികൾക്ക് ബോധോദയം ഉണ്ടായത്; മന്ത്രിയുടെ കായൽ കയ്യേറ്റം വിവാദമാകുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില യാഥാർഥ്യങ്ങൾ; അജയകുമാർ എഴുതുന്നു
കുഞ്ഞുങ്ങളുടെ വിദ്യാരംഭം കച്ചവടം വർദ്ധിപ്പിക്കുതിനുള്ള ഒരു ആഘോഷം ആക്കി മാറ്റിയിരിക്കുന്നു; എഴുത്തിനിരുത്തുന്നയാളുടെ ജീവിത ശൈലിയും വളരെ പ്രധാനമാണ്; കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധക്കേണ്ടത്; ശ്യാം കുമാർ എഴുതുന്നു
നേഷൻ വാണ്ട്‌സ് ടു നോ അർണബിനെ വെല്ലുവിളിച്ച് വീണ്ടും രാജ്ദീപ് സർദേശായി; ഗുജറാത്ത് കലാപ റിപ്പോർട്ടിങ് കഥ കള്ളമെന്ന് തെളിഞ്ഞാൽ പണിയവസാനിപ്പിക്കുമോ? തനിക്കൊപ്പം റിപ്പോർട്ട് ചെയ്ത ക്യാമറാമാൻ ഉടൻ സത്യം വെളിപ്പെടുത്തും; അർണബ് മാപ്പ് പറയും വരെ പൊളിച്ചടുക്കൽ തുടരുമെന്നും സർദേശായി
വീണു പോകുന്നവനെ അവിടെയിട്ടു ചവിട്ടാൻ നിൽക്കാതെ ഇത്തിരി കാരുണ്യം പകരുക എന്നതാണു അഭികാമ്യം; അതാണു മുകുന്ദേട്ടൻ...! ദിപീലിന് വേണ്ടി മൂകാംബികയിൽ പൂജ നടത്തിയ ബിജെപിയുടെ മുൻ ജനറൽ സെക്രട്ടറിയെ കുറിച്ച് മനോജ് മനയിൽ
മുസ്ലിം കുട്ടികൾക്കൊപ്പം തന്റെ കുട്ടി കൂട്ട് കൂടുന്നത് രക്ഷിതാക്കൾ ഭയക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കി അല്ല മതപ്രബോധനം നിർവ്വഹിക്കേണ്ടത്;  മുസ്ലിമിന് വീട് വാടകക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കി അല്ല അത് ചെയ്യേണ്ടത്; എവിടെ എങ്കിലും ഒരു മുസ്ലിം പീഡിപ്പിക്കപെടുബോൾ നന്നായി പോയി എന്ന് മറ്റ് മനുഷ്യർക്ക് തോന്നിപ്പിക്കും വിധം അല്ല മത പ്രചരണം നടത്തേണ്ടത്: സുടാപ്പികളോട് ചില കാര്യങ്ങൾ കൂടി...
കൗൺസലർ വരുന്നു.... എം എൽ എ വരുന്നു... ഫോട്ടോ എടുക്കുന്നു.. പ്രസ്താവന നടത്തുന്നു; ആരും പേടിക്കണ്ട... ഇനി ഇവിടെ വെള്ളം കെട്ടില്ല.... എല്ലാം ശാന്തം...... ഒടുവിൽ മഴ പെയ്യുമ്പോൾ സംഗതി സെയിം; ഓപ്പറേഷൻ അനന്തയല്ല എന്ത് കുന്തം വന്നാലും ഇത് മാറുമെന്നും തോന്നുന്നില്ല: മഴക്കാലത്ത് അജോയ് കുമാർ എഴുതുന്നു
കണ്ണന്താനം ഇനിയെങ്കിലും ഇമ്മാതിരി സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ വിളമ്പി ഞങ്ങളെ അത്ഭുതസ്തബ്ധരാക്കരുതേ; ഏത് സാധാരണക്കാരനും മനസ്സിലാകും അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് അടിസ്ഥാനകാരണം ഇന്ധനവിലയാണെന്ന്; വാഹനമുള്ളവർ പട്ടിണിക്കാരല്ലെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ? അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്‌ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും എന്ന് കടമ്മനിട്ട എഴുതിയത് ഓർമ്മപ്പെടുത്തൽ; പരുമല പമ്പാ കേസിന്റെ വിധിയെ കുറിച്ച് ആർ സന്ദീപ് എഴുതുന്നു
ഏഷ്യാനെറ്റിലെ വാർത്താനേരത്തിൽ അവതാരകനായ വിനു സർക്കാറിനെ വീണ്ടും വെല്ലുവിളിക്കുന്നു;മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയതിന്റെ തെളിവു ഹാജരാക്കുന്നു;കുട്ടനാട്ടിലെ തഹസിൽദാറിന്റെ കൈയൊപ്പു പതിഞ്ഞ രേഖ;ഇനി പറയണം രേഖകൾ ഒളിപ്പിച്ചോ നശിപ്പിച്ചോ കൈയേറ്റത്തെ സാധൂകരിക്കുന്ന ജീവനക്കാർ ജനാധിപത്യത്തിലെ ജനസേവകരോ തോമസ് ചാണ്ടിയുടെ പാദസേവകരോ? എൽഡിഎഫ് സർക്കാരിന്റെ സമീപനത്തെ ചോദ്യം ചെയത് ഡോ.ആസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്