SERVICE SECTOR - Page 52

നടി ആക്രമണം ചോദിച്ചുവാങ്ങി; ഒരുങ്ങി നടക്കുന്ന അവരും മറ്റുനടിമാരും ഇതർഹിക്കുന്നു; ലൈംഗികാതിക്രമത്തെ അതിജീവിച്ചവർ നന്നായി ജീവിക്കരുത്; കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോണം; സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും; ദിലീപിനെ വിമർശിച്ച് ലേഖനമെഴുതിയതിന് നിലീന അത്തോളിക്ക് കിട്ടിയത് ബീഭത്സമായ ഊമക്കത്ത്
ക്യാമ്പസ് രാഷ്ട്രീയം  പറയുന്ന സിനിമയെടുത്തു വിജയിക്കണമെങ്കിൽ നായകൻ കമ്മ്യൂണിസ്റ്റുകാരനാകണം; അതുപോലെയാണ് ദൈവാവിഷ്ടരുടെ രചനയും; ലിജി മാത്യുവിന്റെ വിവാദ നോവലിനെതിരെ ഒരു വിമർശനകുറിപ്പ്
ലോക്‌സഭാ എംപിമാരുടെ കാര്യം പോട്ടേ, ഒരു പണിയും ഇല്ലാത്ത രാജ്യസഭാ എംപിമാരെ ഇങ്ങനെ തീറ്റിപ്പോറ്റണോ? യാത്രാച്ചെലവായി ലക്ഷങ്ങൾ എഴുതി എടുക്കുന്നവർ ഇക്കൂട്ടരുടേത് കടുന്ന അനീതി
കവിതയെ ഉപാസിക്കലാണെന്റെ മൃത്യുഞ്ജയം; അരനൂറ്റാണ്ട് അതാവും വിധം ചെയ്തിട്ടുണ്ട്;അങ്ങനെയങ്ങുവിരട്ടല്ലെ ടീച്ചറെ; എഴുത്തുകാർ മൃത്യുഞ്ജയം നടത്തേണ്ടി വരുമെന്ന ശശികല ടീച്ചറുടെ പ്രസംഗത്തിന് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
അഞ്ചു വർഷത്തെ പാർലിമെന്റ് ജീവിതം കഴിയുമ്പോൾ കോടികൾക്ക് മുകളിൽ സമ്പാദ്യവും പെൻഷനുമായി പടിയിറങ്ങുന്ന നമ്മുടെ എംപിമാർ; എംപിമാരുടെ യാത്രാ ചെലവ്ക്ക് പിന്നിലെ തട്ടിപ്പുകൾ: ചില വസ്തുതകൾ പരിശോധിക്കുമ്പോൾ
കേരള എംപിമാരെ വെട്ടിലാക്കിയത് സ്വന്തം പോക്കറ്റിലേക്ക് പോകുന്ന വിമാന ടിക്കറ്റ് വിലയുടെ 25 ശതമാനം യാത്രാബത്ത; എം പി പാസ്സ് ഉപയോഗിച്ച് ട്രെയിനിൽ ഫസ്റ്റ്, എക്സിക്യൂട്ടീവ് ക്ളാസ്സുകളിൽ യാത്ര ചെയ്യാമെന്നിരിക്കെ വിമാനത്തിൽ തന്നെ യാത്രയെന്ന് ശഠിക്കുന്നതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് തട്ടിപ്പുകൾ
നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാർത്തകൾ കേൾക്കുമ്പോഴും നാം ഫേസ്‌ബുക്കിൽ വരുന്നു; പ്രതിഷേധക്കുറിപ്പ് ഇറക്കുന്നു, പിന്നെ അത് മറക്കുന്നു; അക്രമികൾ പക്ഷേ ഉണർന്നിരിക്കുകയാണ്; സാഹിത്യകാരൻ ബെന്യാമിൻ എഴുതുന്നു
മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്
ആണും പെണ്ണും തമ്മിലുള്ള സൗഹൃദത്തിന് പിന്നിൽ ദുരുദ്ദേശ്യങ്ങളുമുണ്ട് എന്ന് പറഞ്ഞു വെയ്ക്കുന്ന ജീർണ്ണിച്ച സമൂഹമനസിന്റെ അഴുകിയ നാവിനാൽ നക്കി നാറ്റിക്കപ്പെട്ടതാണ് ഓരോ കേരളീയ പെൺജീവിതവും: ഇതിനിടയിൽ എവിടെയാണ് ഒരു പെണ്ണിന് സ്വന്തമായൊരിടം ഉണ്ടാവുകയെന്ന ചോദ്യം സമൂഹത്തിനോടും: ലിനിഷ കെ മോഹൻദാസ് എഴുതുന്നു
വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്; അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും; മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധസ്വരവുമായി കെ.ആർ മീര എഴുതുന്നു
എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ, ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം