SUCCESS - Page 166

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ; സമയത്ത് പരാതി പറഞ്ഞ നടി നീതി തേടി നടക്കുന്നു; നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് അഡ്വ.ഹരീഷ് വാസുദേവൻ
വാളയാർ, പാലത്തായി, ഇപ്പോഴിതാ ഫ്രാങ്കോ കേസ്; ഒന്നിനും തെളിവില്ല; പ്രതികൾക്കനുകൂലമായ തെളിവുകൾ മാത്രമേ ഹാജരാക്കപ്പെടുന്നുള്ളു; വകുപ്പുകൾ ഭരിക്കുന്നത് ലാവലിൻ കേസിൽ നിന്ന് വിചാരണ നേരിടാതെ രക്ഷപ്പെട്ട അതേ ആൾ തന്നെയാണ്; വിമർശനവുമായി വിടി ബൽറാം
പിന്തുണയ്ക്കുന്നവർ പോലും അതിജീവതയെ സംബോധന ചെയ്യുന്നത് അത് ഇത് എന്നൊക്കെ;  മലയാള സിനിമയുടെ പൊതുബോധം അതീവ ഗുതുരമെന്ന് പ്രകാശ് ബാരെ; അമ്മ ഇപ്പോഴും നടിക്കൊപ്പം ഉറച്ച് നിൽക്കാത്തതിന്റെ കാരണം മനസിലാകുന്നില്ലെന്നും സംവിധായകൻ
തോട്ടക്കാരനായി ടെക്‌നോപാർക്കിൽ ആദ്യമെത്തിയ ഞാൻ ഇന്ന് ഇവിടേയ്ക്ക് വന്നത് ടെക്കികളുടെ മൽസരത്തിന്റെ വിധികർത്താവായി; സ്റ്റാഫിന്റെ ലിഫ്റ്റിൽ ചെടിച്ചട്ടി കയറ്റിയതിന് സെക്യുരിറ്റി ദേഷ്യപ്പെട്ടിട്ടുണ്ട്; ചില അവസരങ്ങളിൽ ചെടിച്ചട്ടി ചുമന്ന് മൂന്നാമത്തെയും അഞ്ചാമത്തെയും നിലയിൽ എത്തിച്ചിട്ടുണ്ട്; യുവസംരംഭകന്റെ കുറിപ്പ് വൈറലാകുന്നു
വീട്ടുവളപ്പിൽ നട്ടുവളർത്തേണ്ട മരങ്ങൾ ഏതൊക്കെ;  ഈ മൂന്നു മരങ്ങൾ ഒരമിച്ച് നട്ടാൽ വീട്ടിൽ സർവ്വൈശ്വര്യമൊ ; വൃക്ഷങ്ങളുടെ സ്ഥാനങ്ങളും അതിലെ ശാസ്ത്രീയതയും അറിയാം
പത്രം വായിച്ച് പരിചയമില്ലാത്തവരും ഫേസ്‌ബുക്കിൽ മാത്രം നിരങ്ങുന്നവരുമാണ് എന്നെ ഉപദേശിക്കുന്നത്; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല; കമന്റുകൾക്ക് മറുപടിയുമായി ജോയ് മാത്യു
സാംസ്‌കാരിക വകുപ്പിൽ ആരാണ് ചരടുവലി നടത്തുന്നത്?;  ഹേമ കമ്മീഷൻ റിപ്പോർട്ട് നടപടി വൈകുന്നതിനെതിരെ പ്രതികരണവുമായി സംവിധായകൻ വിനയൻ; റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുറിപ്പ്