SUCCESS - Page 168

വീഡിയോയിൽ കാണുന്ന കർഷകൻ എന്റെ ചാച്ച; പതിവായി ചെയ്യുന്നതുപോലെ അദ്ദേഹം കവിളിൽ തലോടി; ഉന്നാവിൽ പൊതുവേദിയിൽവെച്ച് മുഖത്ത് അടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ബിജെപി എംഎൽഎ
എന്നെ ഒരുപാട് രസിപ്പിച്ചു ഈ ചിത്രം; ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയിൽ പതിവു വഴികളിൽ നിന്നുള്ള മാറിനടത്തവുമാണ്; അഭിനന്ദനങ്ങൾ; ഒരുപാട് സന്തോഷം; മിന്നൽ മുരളിയെക്കുറിച്ച് ടൊവീനോയോട് കരൺ ജോഹർ
എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ..യെന്ന് വി.ശിവൻകുട്ടി; ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലുമെന്ന് എം.എം. മണി; ചിരി പടർത്തി ട്രോളുകൾ; എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച
മാമാട്ടി , ഓമനത്തമുള്ളൊരു കുട്ടി; എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു; മനുഷ്യത്വം എല്ലാവരും ഒരുപോലെ അർഹിക്കുന്നു ; വനിതയിലെ ദിലീപിന്റെ കുടുംബ ചിത്രത്തെ പിന്തുണച്ച് സാന്ദ്ര തോമസിന്റെ പോസ്റ്റ്; പിന്നാലെ കടുത്ത വിമർശനം