HOMAGEമനുഷ്യര്‍ക്ക് താമസിക്കാന്‍ കൊള്ളാത്ത ഈ തറവാട് പൊളിക്കണം! മലബാറിലെ ഫ്യൂഡല്‍ തറവാടുകളുടെ ഇരുട്ടകങ്ങളില്‍ ആധുനികതയുടെ സൂര്യനുദിച്ചത് ആ രചനകളിലൂടെ; കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇതിഹാസമെഴുതിയ ആ കൈകള്‍ അണു കുടുബത്തിലെ ബന്ധ സംഘര്‍ഷങ്ങളും വരച്ചു; എംടി മലയാളികളില്‍ എത്തിച്ചത് കാറ്റും വെളിച്ചവുംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:45 PM IST
HOMAGE1933ലെ കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു ഉത്രട്ടാതിക്കാരനായുള്ള പിറവി തന്നെ മഹാസങ്കടമെന്ന് കരുതിയ ബാല്യം; പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആ പിറന്നാള്‍ പിന്നീട് മലയാളിയ്ക്ക് പ്രിയ ദിനമായി; തുഞ്ചന്‍ പറമ്പിനെ പ്രണയിച്ച എംടി; എഴുത്തച്ഛന്റെ സ്മാരകത്തെ വാനോളം ഉയര്‍ത്തി മടക്കം; ആ ക്വാര്‍ട്ടേഴ്സിലേക്ക് ഇനി നായകന് വരില്ലമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:40 PM IST
HOMAGEഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്കും പത്മരാജന്റെ പെരുവഴിയമ്പലത്തിലും എംടി എന്ന പത്രാധിപ കൈയ്യൊപ്പ് കാണാം; മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളും ഹിറ്റാക്കി; പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കണ്ടെത്തി; സ്വന്തം 'കാലത്തിന്റെ' നിരൂപണവും പ്രസിദ്ധീകരിച്ചു; എംടിയെന്ന പത്രാധിപര്‍ മലയാളത്തിന് നല്കിയതും സുവര്‍ണ്ണ കാലംമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 10:25 PM IST
HOMAGEമനസ്സിലൂടെ ഓടുന്ന ചിന്തകളെ പോലും വരികളില്‍ പ്രതിഫലിപ്പിച്ച പ്രതിഭ; നിളാ നദിക്ക് വേണ്ടി വാദിച്ച പരിസ്ഥിതി വാദി; സംവിധായകനായും തിരിക്കഥാ കൃത്തായും ഗാനരചിയിതാവായും സിനിമകളില്‍ കര്‍മ്മ യോഗിയായി; എഴുത്തിലെ സകലകലാവല്ലഭന്; ജ്ഞാനപീഠവും പത്മഭൂഷണും അടക്കം അംഗീകാരം; എംടിയെന്ന രണ്ടക്ഷരം മാഞ്ഞു; എംടി വാസുദേവന്‍ നായര്‍ അന്തരിച്ചുസ്വന്തം ലേഖകൻ25 Dec 2024 10:17 PM IST
HOMAGEഅഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിന് തിരശീല; വിടപറയുന്നത് ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകൻ; ഇന്ത്യൻ 'ന്യൂ വേവ്' സിനിമകളുടെ തുടക്കക്കാരൻ; ദേശീയ അന്തർദേശീയ പുരസ്കാര ജേതാവ് ശ്യാം ബെനഗൽ ഓർമ്മയായിസ്വന്തം ലേഖകൻ23 Dec 2024 8:40 PM IST
OBITUARYവാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചുമറുനാടൻ മലയാളി ഡെസ്ക്22 Dec 2024 8:15 PM IST
HOMAGEഎല്ലാ സന്തോഷവും കെടുത്തിയ അപകടം വീട് അടുക്കാറായപ്പോള്‍; ഒരുദിവസം കൊണ്ട് ഇല്ലാതായത് നവദമ്പതികളുടെയും അവരുടെ അച്ഛന്മാരുടെയും ജീവിതം; പത്തനംതിട്ട മുറിഞ്ഞകല്‍ അപകടം: നാലുപേര്‍ക്കും രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം; യാത്രാമൊഴി പറഞ്ഞ് ജന്മനാട്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 3:24 PM IST
HOMAGEകലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ തന്നെ സഹായിച്ചേനെയെന്ന് പറഞ്ഞ് വിലപിച്ച 'അമ്മ'; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും നന്ദനവും മീശമാധവനും കരുമാടിക്കുട്ടനും; 'അമ്മ'യുടെ പെന്‍ഷനില്‍ ആശ്വാസം കണ്ട മീനാ ഗണേഷ് ഇനി ഓര്‍മ്മ; നാടകത്തിലൂടെ എത്തി മലയാളിയെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടി യാത്രയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 8:35 AM IST
HOMAGEതിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന് മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 7:47 AM IST
HOMAGEകാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് സിനിമാപഠനം; 1954ല്‍ ഹോളിവുഡില്‍ അഭിനയിച്ച മലയാളി; ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി; തിരികെ നാട്ടിലെത്തിയപ്പോള്‍ മലയാളം സിനിമയില്‍ അഭിനയവും സംവിധാനവും; അന്തരിച്ച തോമസ് ബെര്‍ളി ഹോളിവുഡിലേക്കും വഴിവെട്ടിയ മലയാളിമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 8:26 AM IST
CAREERനഴ്സിങ് കോഴ്സുകള്‍ അനുവദനീയ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിച്ച് അവസാന വര്‍ഷ പരീക്ഷ എഴുതുവാന്‍ കഴിയാത്തവര്‍ക്കായുള്ള മേഴ്സ് ചാന്‍സ്; അര്‍ഹതാ നിര്‍ണയ പരീക്ഷയ്ക്ക് അപേക്ഷിക്കാംസ്വന്തം ലേഖകൻ16 Dec 2024 3:12 PM IST
CAREERസീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്സ്-അനസ്തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും അഭിമുഖം; വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അവസരംസ്വന്തം ലേഖകൻ16 Dec 2024 3:10 PM IST