More - Page 27

ജനീവയിൽ ഡ്രൈവിങ് ലൈസൻസ് ഉപേക്ഷിക്കുന്ന പ്രായമേറിയവർക്കായി പ്രത്യേക ട്രാവൽ കാർഡ്; 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പകുതി നിരക്കിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്രാ സൗകര്യം ഒരുങ്ങുന്നു
ജർമ്മൻ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശത്തിന് ഫെഡറൽ കോർട്ടിന്റെ അംഗീകാരവും; വായു മലീനികരണം തടയാൻ നടപ്പിലാക്കുന്ന നിയമത്തിൽ ആശങ്കയോടെ കമ്പനികളും വാഹനഉടമകളും
സ്വിറ്റ്‌സർലന്റിൽ പൊതുഗതാ സംവിധാനത്തിലെ സ്ഥിരം യാത്രക്കാർക്ക് പാതി നിരക്ക് ഈടാക്കുന്ന സംവിധാനം നിർത്തലാക്കണെന്ന ആവശ്യവുമായി കസ്റ്റമർ റെയ്ൽ ഓർഗനൈസേഷൻ; വാർഷിക കാർഡുകൾ നിർത്തലാക്കുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും സംഘടന
സ്വിറ്റ്‌സർലന്റിൽ ടിക്കറ്റില്ലാതെ പൊതുഗതാസംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ ഇനി നാഷണൽ രജിസ്റ്ററിൽ ചേർക്കും; സ്ഥിരമായി നിയമലംഘിക്കുന്നവർക്ക് കഠിന ശിക്ഷ നല്കാനുള്ള സംവിധാനം ഏപ്രിലിലോടെ