SPECIAL REPORTശങ്കരദാസിനും വിജയകുമാറിനും വിനയായി പോറ്റിയുടെ മൊഴി; പത്മകുമാറിനെ പോലെ എല്ലാം അംഗങ്ങള്‍ക്കും അറിയാം; ഇരുവരേയും കേസില്‍ പ്രതികളാക്കേണ്ടിയും വരും; 'ഹൈക്കോടതി ഭയത്തില്‍' നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് പ്രത്യേക അന്വേഷണ സംഘം; ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റായേക്കാം; ഉന്നതരെ അന്വേഷണ പുരോഗതി അറിയിച്ച് എസ് ഐ ടി; ശബരിമലയില്‍ വമ്പന്‍മാര്‍ ഇനിയും വീഴുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:18 AM IST
SPECIAL REPORTഅന്ന് ഹോട്ടലില്‍ നിന്നും ചാടിയോടി രക്ഷപ്പെട്ടതുണ്ടാക്കിയ പേരുദോഷം മാത്രം മിച്ചം; ഷൈനിന്റെ ശരീരസാമ്പിളുകളില്‍ ലഹരിയുടെ അംശം കണ്ടെത്താനായില്ല; ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസം: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും; മറ്റൊരു കേസും ഷൈനിന്റെ തലയില്‍ നിന്നും ഒഴിവാകുന്നു; നടന് ക്ലീന്‍ ചിറ്റ് ഉടന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 9:46 AM IST
SPECIAL REPORTഡിജിറ്റല്‍ യുഗം പിടി മുറുക്കുന്നു.. 400 വര്‍ഷത്തെ ചരിത്രം ഓര്മയാക്കി പോസ്റ്റല്‍ സര്‍വീസ് നിര്‍ത്തി ഡെന്മാര്‍ക്ക്; ആയിരം കുട്ടികള്‍ക്ക് ക്രിസ്മസ് ഗിഫ്റ്റ് എത്തിച്ച് സ്റ്റോക്കിലെ ടേക്ക് എവേയ് ഓണര്‍ അര്‍ഫാന്‍ കയ്യടി നേടിസ്വന്തം ലേഖകൻ22 Dec 2025 9:26 AM IST
SPECIAL REPORTഡിഐജി വിനോദ് കുമാര്‍ വീണ്ടും കുടുങ്ങുന്നു; ജയിലിനുള്ളിലെ പണമിടപാടില്‍ വിജിലന്‍സ് അന്വേഷണം; നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം; ജയില്‍ വകുപ്പിലെ വമ്പന്‍ സ്രാവിന് ഒരു ചുക്കും സംഭവിക്കില്ലേ?മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 8:16 AM IST
SPECIAL REPORTസ്വര്‍ണ്ണക്കൊള്ള നടത്തിയ ശേഷം പാപം തീര്‍ക്കാന്‍ എന്ന വണ്ണം വീണ്ടും സ്വര്‍ണ്ണം പൂശി നല്‍കുന്ന വിചിത്രമായ രീതി; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉന്നതരുടെ ഗൂഢാലോചന പുറത്ത്; അയ്യപ്പന്റെ തങ്കപ്പാളികള്‍ ഉരുക്കി വിറ്റത് വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെ; 'അസുഖമുള്ള' ശങ്കര്‍ദാസിനെ വെറുതെ വിടുമോ?മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 7:38 AM IST
SPECIAL REPORTപിണറായിയുടെ ശബരിമല വിമാനത്താവള സ്വപ്നം ഹൈക്കോടതിയില്‍ തകര്‍ന്നു വീണു; നിയമസഭയില്‍ വോട്ട് പിടിക്കാന്‍ സി.പി.എമ്മിന് ആ തുറുപ്പുചീട്ടും നഷ്ടം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ എരുമേലിയിലും സര്‍ക്കാരിന് വന്‍ പ്രഹരം; സര്‍ക്കാരിന് തിരിച്ചടിയായത് ഉത്തരമില്ലായ്മമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 7:25 AM IST
INVESTIGATIONപ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 7:10 AM IST
INDIAജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ പെന്ഷന്; സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാംസ്വന്തം ലേഖകൻ22 Dec 2025 7:04 AM IST
INDIAകടം വാങ്ങിയ 2000 രൂപ തിരികെ നല്‍കിയില്ല; 19കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം: രണ്ടു പേര് അറസ്റ്റില്സ്വന്തം ലേഖകൻ22 Dec 2025 6:52 AM IST
INDIAകാറില്‍ നിന്നിറങ്ങിയ യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു; രക്ഷകരായി സുരക്ഷാ ജീവനക്കാര്‍; ഗൊരഖ്പൂര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസര്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ22 Dec 2025 6:17 AM IST
SPECIAL REPORTഒരു വർഷത്തിനിടെ നടപ്പാക്കിയത് മുന്നൂറിലധികം പേരുടെ വധശിക്ഷ; ശിക്ഷയ്ക്ക് വിധേയരായവരില്‍ മാധ്യമ പ്രവര്‍ത്തകനും സ്ത്രീകളും; വധശിക്ഷ നടപ്പാക്കുന്നതിൽ ലോക റെക്കോർഡിട്ട് സൗദി അറേബ്യ; മനുഷ്യാവകാശ ലംഘനമെന്ന് സംഘടനകൾ; നടുക്കുന്ന കണക്കുകൾ പുറത്ത്സ്വന്തം ലേഖകൻ21 Dec 2025 10:30 PM IST
SPECIAL REPORTവിക്ഷേപണ പരാജയം മറച്ചുവെച്ച് സ്പേസ് എക്സ്; കത്തുന്ന അവശിഷ്ടങ്ങൾ ആകാശത്ത് ചിതറിക്കിടന്നത് ഒരു മണിക്കൂറോളം; വ്യോമപാതയിലുണ്ടായിരുന്നത് മൂന്ന് യാത്രാവിമാനങ്ങൾ; 450 യാത്രക്കാർക്ക് സുരക്ഷാ ഭീഷണി; തലനാരിഴയ്ക്ക് ഒഴിവായത് വൻ വ്യോമദുരന്തം; എഫ്എഎയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ21 Dec 2025 9:16 PM IST