News - Page 127

ഉറ്റ സുഹൃത്തിന്റെ മരണത്തില്‍ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുത്തു; മതം നോക്കാതെ നെഞ്ചോട് ചേര്‍ത്തു, പേര് മാറ്റാതെ വളര്‍ത്തി; വിവാഹ പ്രായമെത്തിയപ്പോള്‍ ലിംഗായത്ത് ആചാരപ്രകാരം കല്ല്യാണം; സോമശേഖറിനും വസന്തിനും തണലായി മാറിയ മഹ്ബൂബും നൂര്‍ജഹാനും; കര്‍ണാടകയിലെ ഒരു ബസ് ഡ്രൈവര്‍ ലോകത്തിന് നല്‍കുന്ന വലിയ പാഠം
തട്ടകം സുപ്രീം കോടതി, കൈകാര്യം ചെയ്യുന്നത് വമ്പന്‍ കേസുകള്‍! യുപി മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മുതല്‍ ശബരിമലയിലെ അമിക്കസ് ക്യൂറി വരെ; വിശ്വാസമോ ഭരണഘടനയോ? ശബരിമല കേസില്‍ പരമോന്നത കോടതിയുടെ കണ്ണായി ഒരു മലയാളി; കെ. പരമേശ്വര്‍ എന്ന തൃപ്പൂണിത്തുറക്കാരന് ഇത് രണ്ടാമൂഴം
എന്‍സിപി പത്തനംതിട്ട ജില്ലാ കമ്മറ്റി ഒന്നടങ്കം പിരിച്ചു വിട്ട് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് പ്രസിഡന്റ്; ഇവരെ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ്; ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം
എപ്സ്റ്റീന്റെ ലൈംഗിക കെണിയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയും! അതിജീവിതയെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി യുഎസ് അധികൃതര്‍; മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനുമായുള്ള കൂടിക്കാഴ്ച സൂചിപ്പിച്ച് ബില്‍ ഗേറ്റ്‌സ്-എപ്സ്റ്റീന്‍ ഇ-മെയിലുകള്‍; പുറത്തുവന്ന രേഖകളില്‍ കൂടുതല്‍ പ്രമുഖ ഇന്ത്യക്കാരും
അബദ്ധത്തില്‍ നടത്തിയ പ്രസ്താവന; ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു;  തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നൈനാര്‍ നാഗേന്ദ്രന്‍
കൈമുട്ടു കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു; വസ്ത്രം നീക്കി നഗ്‌നത പ്രദര്‍ശിപ്പിച്ചു;  ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മാന്നാര്‍ സ്വദേശി അറസ്റ്റില്‍
ഒരേ പാര്‍ട്ടിയില്‍ വന്നിട്ടും മുന്‍വിരോധത്തിന് മാറ്റമില്ല; പഴയ ഡിവൈഎഫ്ഐക്കാരെ മര്‍ദിച്ച് പുതിയ ഡിവൈഎഫ്ഐക്കാര്‍; മര്‍ദിക്കാന്‍ മുതിര്‍ന്നത് ബിജെപി വിട്ട് അടുത്തിടെ സിപിഎമ്മിലെത്തിയവര്‍; മാലയിട്ട് സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി; മൂന്നു പേര്‍ അറസ്റ്റില്‍
വിവാഹത്തിന് മുന്‍പ് ആരെയും വിശ്വസിക്കരുത്; ശാരീരിക ബന്ധത്തിന്റെ കാര്യത്തില്‍ സൂക്ഷിക്കണം; മാട്രിമോണിയല്‍ ചതിയില്‍ വീണ യുവതിയോട് സുപ്രീം കോടതി; പഴയ ചിന്താഗതിയെന്ന് തോന്നാം, പക്ഷേ ജാഗ്രത വേണം; വിവാഹത്തിന് മുന്‍പ് എന്തിന് ദുബായില്‍ പോയി? ചോദ്യങ്ങളുമായി ജസ്റ്റിസ് നാഗരത്ന