INVESTIGATIONഎന്താണ് നടന്നതെന്ന് ശരിയായി..അറിയില്ല; പക്ഷെ എല്ലാം മനസിലാകുന്നതിന് മുമ്പ് തന്നെ ആ കാർ കത്തിച്ചാമ്പലായി; തീആളിക്കത്തിയതും പ്രദേശത്തെ നടുക്കി നിലവിളി ഉയർന്നു; കുഞ്ഞുമക്കള്‍ വിലക്കിയിട്ടും അതിനൊന്നും ചെവിക്കൊടുക്കാതെ സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് വെന്ത് വെണ്ണീറായി പിതാവിന്റെ മരണം; മാനന്തവാടിയെ ഞെട്ടിച്ച് സജീറിന്റെ ജീവനൊടുക്കൽമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 8:37 AM IST
SPECIAL REPORTഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആ എട്ടു മണിക്കൂര്‍ മണിയന്‍ പിള്ള രാജു ഒളിവില്‍ പോയി? നടന്റെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായത് 'രക്ഷിക്കാന്‍' ശ്രമിച്ച മ്യൂസിയം പോലീസ്; അപകടം നടന്ന രാത്രി മുതല്‍ പൊലീസ് സ്വീകരിച്ച ഓരോ നീക്കങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും; വീണ്ടും 'ധിം തരികിട തോം'!മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:59 AM IST
SPECIAL REPORTശനിയാഴ്ച ഇനി ആഘോഷിക്കാം; പക്ഷേ ജോലി സമയം കൂടും; സര്‍ക്കാര്‍ ഓഫിസുകള്‍ അഞ്ചു ദിവസത്തേക്ക്; ജോലി സമയം കൂട്ടാന്‍ ധാരണ; അവധി വെട്ടിക്കുറയ്ക്കാനുള്ള നീക്കം തടഞ്ഞ് സംഘടനകള്‍; അടുത്ത മന്ത്രിസഭാ യോഗം തീരുമാനം എടുക്കും; ഇനി ആഴ്ചയില്‍ അഞ്ചു ദിവസം ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:26 AM IST
STATEതരൂര്‍ ഉള്‍പ്പെടെ അഞ്ച് എംപിമാരുടെ മത്സരസാധ്യത; ഐഎം വിജയനും പിഷാരടിയും മത്സരിക്കുമോ? 'പുതുയുഗ യാത്രയ്ക്കിടെ' പട്ടിക ചോര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് കെപിസിസി; സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:18 AM IST
SPECIAL REPORT'പണം തന്നേ..പറ്റു'വെന്ന് വാശിപിടിച്ച് കയറിയിറങ്ങിയത് പലതവണ; കിട്ടില്ലെന്ന് അറിഞ്ഞതോടെ തനി നിറം പുറത്തെടുത്തു; 'സ്പാ' ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗം; തിരുവല്ലയെ നടുക്കിയ കേസില്‍ പോലീസും സംശയ നിഴലില്‍; ആഭ്യന്തര അന്വേഷണം നിര്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 6:33 AM IST
INVESTIGATIONറോഡ് മുഴുവൻ ഭയങ്കര..തിരക്ക്; പെട്ടെന്ന് അവിടെ ഉണ്ടായിരുന്ന ഒരാളുടെ ജീവൻ പോകുന്ന നിലവിളി; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് വികൃതമായ ഒരു 'കാൽ'; വില്ലനായത് ഇരുട്ട്; വൻ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 6:01 AM IST
INVESTIGATIONപിടികൂടാനെത്തിയ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടു; സ്പായില്‍ യുവതിയെ പീഡിപ്പിച്ച 'മരണ സുബിനെ' പൂട്ടിയത് സാഹസികമായി! കത്തിമുനയില്‍ പീഡനം, മൊബൈലില്‍ ദൃശ്യങ്ങള്‍; ഒളിവിലുള്ള നാലുപേര്‍ക്കായി വലവീശി പോലീസ്; തിരുവല്ലയെ നടുക്കിയ സംഭവത്തിന് പിന്നില്‍ മാസപ്പടിയും രാഷ്ട്രീയ തണലും?സ്വന്തം ലേഖകൻ6 Feb 2026 10:32 PM IST
INVESTIGATIONപരീക്ഷയ്ക്ക് പോയ കുട്ടിയെ വഴിയിൽ തടഞ്ഞു; 'ലിഫ്റ്റ്' നൽകാമെന്ന വ്യാജേന ബൈക്കിൽ കയറ്റി; വനത്തിൽ കാത്തുനിന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരത; കൂട്ടബലാത്സംഗത്തിൽ രണ്ട് പേർ പിടിയിൽ; ഒളിവിൽ പോയവർക്കായി വലവിരിച്ച് പോലീസ്സ്വന്തം ലേഖകൻ6 Feb 2026 9:19 PM IST
INVESTIGATIONആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും 'നൈസായിട്ട് ഊരും'; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ 'കല്യാണ കില്ലാടി' വീണുസ്വന്തം ലേഖകൻ6 Feb 2026 8:59 PM IST
SPECIAL REPORTകാട്ടിലെ രാജാവ് ട്രംപ്, കുരങ്ങുകളായി ഒബാമ ദമ്പതികള്‍! എഐ വീഡിയോയുമായി ട്രംപിന്റെ ക്രൂര വിനോദം; വംശീയ അധിക്ഷേപമെന്ന് ഡെമോക്രാറ്റുകളുടെ പ്രതിഷേധം; വെറുമൊരു ലയണ്‍ കിങ് മീം എന്ന് വൈറ്റ് ഹൗസ്; ട്രംപ് ചരിത്രത്തിലെ 'കറ' എന്ന് ഒബാമയുടെ അനുയായിമറുനാടൻ മലയാളി ഡെസ്ക്6 Feb 2026 8:20 PM IST
SPECIAL REPORTമുൻപിൽ ആനക്കൂട്ടം, രക്ഷപ്പെടാൻ പുഴയിലേക്ക് എടുത്തുചാടി; അവിടെ കാത്തിരുന്നത് കൂറ്റൻ ചീങ്കണ്ണി; മീൻപിടുത്തക്കാരനെ ചീങ്കണ്ണി കടിച്ചുകീറി; വടികൊണ്ട് അടിച്ച് കരകയറിയിട്ടും രക്ഷിക്കാനായില്ല; സാംബിയയിലെ നടുക്കുന്ന ആ വാർത്ത ഇങ്ങനെസ്വന്തം ലേഖകൻ6 Feb 2026 8:15 PM IST
INVESTIGATIONപ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ചു; ലഹരിക്ക് അടിമയാക്കിയതിന് പിന്നാലെ ഭീഷണിപ്പെടുത്തി സ്വർണം തട്ടി; ചതി പുറത്ത് വന്നത് മൊബൈൽ ഫോൺ കാണാത്തതിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയം; പള്ളുരുത്തിയിലെ 'ആന്റണി ബ്രദേഴ്സ്' കുടുങ്ങിയപ്പോൾസ്വന്തം ലേഖകൻ6 Feb 2026 6:51 PM IST