News - Page 192

ആറ് കൊല്ലം കൊണ്ട് മൂന്ന് വിവാഹം; സ്ത്രീധനത്തിനായി ക്രൂരപീഡനം, ലക്ഷ്യം സ്വർണ്ണവും പണവും; കാര്യം നടന്നാൽ പിന്നെ ബന്ധത്തിൽ നിന്നും നൈസായിട്ട് ഊരും; നാലാം കെട്ടിന് മോഹിച്ച സുനിലിന് കിട്ടിയത് എട്ടിന്റെ പണി; മൂന്ന് ഭാര്യമാരും കൂടി ഒരുമിച്ച് എത്തിയപ്പോൾ കല്യാണ കില്ലാടി വീണു
കാട്ടിലെ രാജാവ് ട്രംപ്, കുരങ്ങുകളായി ഒബാമ ദമ്പതികള്‍! എഐ വീഡിയോയുമായി ട്രംപിന്റെ ക്രൂര വിനോദം; വംശീയ അധിക്ഷേപമെന്ന് ഡെമോക്രാറ്റുകളുടെ പ്രതിഷേധം; വെറുമൊരു ലയണ്‍ കിങ് മീം എന്ന് വൈറ്റ് ഹൗസ്; ട്രംപ് ചരിത്രത്തിലെ കറ എന്ന് ഒബാമയുടെ അനുയായി
മുൻപിൽ ആനക്കൂട്ടം, രക്ഷപ്പെടാൻ പുഴയിലേക്ക് എടുത്തുചാടി; അവിടെ കാത്തിരുന്നത് കൂറ്റൻ ചീങ്കണ്ണി; മീൻപിടുത്തക്കാരനെ ചീങ്കണ്ണി കടിച്ചുകീറി; വടികൊണ്ട് അടിച്ച് കരകയറിയിട്ടും രക്ഷിക്കാനായില്ല; സാംബിയയിലെ നടുക്കുന്ന ആ വാർത്ത ഇങ്ങനെ
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ചു; ലഹരിക്ക് അടിമയാക്കിയതിന് പിന്നാലെ  ഭീഷണിപ്പെടുത്തി സ്വർണം തട്ടി; ചതി പുറത്ത് വന്നത് മൊബൈൽ ഫോൺ കാണാത്തതിൽ മാതാപിതാക്കൾക്ക് തോന്നിയ സംശയം; പള്ളുരുത്തിയിലെ ആന്റണി ബ്രദേഴ്സ് കുടുങ്ങിയപ്പോൾ
ആറ് മാസത്തിനിടെ പ്രാവുകൾക്ക് തീറ്റ നൽകിയത് ഒമ്പത് തവണ; മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചു; നിയമത്തോടുള്ള നിരന്തര അവഗണന; ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് സിംഗപ്പൂർ കോടതി
റോഡരികിൽ മേശയും കസേരകളും നിരത്തിയിട്ടിരിക്കുന്നത് കണ്ട് ഒന്നും നോക്കാതെ അങ്ങ് കയറി; ഫുഡ് ഓർഡർ ചെയ്യാൻ മെനു ചോദിച്ചതും അറിഞ്ഞത് മറ്റൊരു സത്യം; തലയിൽ കൈവച്ച് യുവാക്കൾ
സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി; 50 ലക്ഷം തന്നില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന് ഭീഷണി; ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടാൻ ശ്രമിച്ച ക്രിമിനൽ സംഘം പിടിയിൽ
ഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ച
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭം ധരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്; ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി