SPECIAL REPORTഒരു ജീവനെ രക്ഷിക്കാൻ പായുന്നതിനിടെ പൊലിഞ്ഞത് മറ്റൊരു ജീവൻ..!! സൈറൺ മുഴക്കി രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ്; ഇത്..അറിയാതെ സീബ്ര ക്രോസിങ്ങിലൂടെ നടന്ന വയോധികന്റെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്; ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 4:59 PM IST
INVESTIGATION'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭം ധരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്; ഗര്‍ഭം തുടരാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല'; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതിസ്വന്തം ലേഖകൻ6 Feb 2026 4:34 PM IST
INVESTIGATIONറോഡിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയെ ബലമായി ചുംബിക്കാൻ ശ്രമം; കഴുത്തിൽ പിടിച്ച് വലിച്ചിഴച്ചു; ലൈംഗികാതിക്രമം തടഞ്ഞപ്പോൾ ബ്ലേഡുകൊണ്ട് ആക്രമിച്ചു; വിദ്യാർത്ഥിയുടെ ക്രൂരതയിൽ 25കാരിയുടെ ചുണ്ട് മുറിഞ്ഞു; പോലീസ് തിരയുന്ന17കാരൻ സ്ഥിരം ശല്യക്കാരൻസ്വന്തം ലേഖകൻ6 Feb 2026 4:26 PM IST
INDIAഅനധികൃത കര്‍ക്കരി ഖനിയില്‍ സ്ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; ഖനി ഉടമകളായ രണ്ടുപേര്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ6 Feb 2026 4:23 PM IST
SPECIAL REPORTഇസ്ലാമബാദില്‍ ഷിയാ പള്ളികവാടത്തില്‍ ചാവേര്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു; പ്രധാന ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ സുരക്ഷാ കവാടത്തില്‍ ഭടന്മാര്‍ തടഞ്ഞതോടെ സ്വയം പൊട്ടിത്തെറിച്ചു; ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്കിടയിലൂടെ രക്ഷാപ്രവര്‍ത്തനം; പാക്കിസ്ഥാന്‍ യുദ്ധക്കളമാകുന്നു!മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 3:59 PM IST
INVESTIGATIONഭക്ഷണം നൽകാൻ വൈകിയ അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; അഞ്ച് വർഷമായി മാനസിക ചികിത്സയിലായിരുന്ന മകൻ പിടിയിൽ; നാടിനെ നടുക്കിയ കൊലപാതകം വീട്ടിലെത്തി അഞ്ചാം ദിവസംസ്വന്തം ലേഖകൻ6 Feb 2026 3:30 PM IST
INDIAആഴ്ചകളോളം നീണ്ട ചര്‍ദി; ഭക്ഷണം കഴിക്കാനാവാതെ കരച്ചില്‍; പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തില്‍ രണ്ട് ഇഞ്ച് നീളമുള്ള മെറ്റല്‍ സ്പ്രിങ്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് എയിംസിലെ ഡോക്ടര്മാര്സ്വന്തം ലേഖകൻ6 Feb 2026 3:30 PM IST
INVESTIGATIONശിക്ഷ നിയമപരായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കിയാലും മത്സരിക്കാനാകില്ല; ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ഉത്തരവ് 12ന്സ്വന്തം ലേഖകൻ6 Feb 2026 3:17 PM IST
EXCLUSIVEതിരുവല്ലയില്‍ കൂണു പോലെ സ്പാകള്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ അടക്കം പടി വാങ്ങുന്നവര്‍; സന്ദര്‍ശകരില്‍ ഉന്നത ഉദ്യോഗസ്ഥരും പോലീസിന്റെ പടി പ്രചോദനമാക്കി ഗുണ്ടകളും; സ്പാ നടത്തിപ്പുകാരിയെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് ആരും ചോദിക്കില്ല എന്ന വിശ്വാസത്തില്ശ്രീലാല് വാസുദേവന്‍6 Feb 2026 2:31 PM IST
SPECIAL REPORTഓസ്‌ട്രേലിയന്‍ മലയാളി കരുത്തിന് മറുനാടന്റെ ആദരം; മികവിനെ കണ്ടെത്താന്‍ നിങ്ങള്‍ക്കും അവസരം; സമ്മര്‍ ഇന്‍ ഓസ്‌ട്രേലിയ മെഗാ ഇവന്റില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും; നോമിനേഷനുകള്‍ ക്ഷണിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ6 Feb 2026 2:05 PM IST
INVESTIGATIONവഴിയരികില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതില്‍ തര്‍ക്കം; മകളെ ട്യൂഷന് എത്തിച്ച ശേഷം മടങ്ങവെ യുവതിക്ക് നേരെ ആക്രമണം; കഴുത്തില്‍ വെട്ടാന്‍ വന്നപ്പോള്‍ തടഞ്ഞ യുവതിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു; അയല്‍വാസിയായ അമ്മാവന്‍ ഒളിവില്‍; ലഹരിക്ക് അടിമയെന്ന് ബന്ധുക്കള്‍; കേസെടുത്ത് പൊലീസ്സ്വന്തം ലേഖകൻ6 Feb 2026 1:44 PM IST
SPECIAL REPORT'കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു; അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു; അപകടശേഷം കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്'; പരാതിയുമായി മുന്നോട്ടുപോകുമെന്ന് യുവാക്കള്‍; സിസിടിവി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെയെന്ന് മണിയന്‍പിള്ള രാജുസ്വന്തം ലേഖകൻ6 Feb 2026 1:19 PM IST